Fri. Apr 4th, 2025
football

ചെൽസിയെ പിന്നിലാക്കി മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്തുകൊണ്ടാണ് ടോപ്പ് 4 ലേക്കുള്ള യു​നൈറ്റഡിന്റെ വിജയം. ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും ഇതോടെ അസ്തമിക്കുകയാണ്. യുനൈറ്റഡിന് പുറമെ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ന്യൂകാസിൽ യുനൈറ്റഡ് എന്നിവയാണ് യോഗ്യത നേടിയ മറ്റ് ടീമുകൾ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം