Wed. Jan 22nd, 2025

ഐപിഎല്ലിൽ ഇന്ന് നിർണ്ണായക മത്സരം. ഇന്ന് വൈകീട്ട് 3:30നു നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദെരാബാദിനെ നേരിടും. രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഹൈദെരാബാദിനെതിരെ പരാജയപ്പെടുകയാണെങ്കിൽ മുംബൈ ടൂർണമെന്റിൽ നിന്നും പുറത്താകും. അതേസമയം, ഇന്നത്തെ മത്സരത്തിലെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾ.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.