Sun. Dec 22nd, 2024

തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുളള കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ,ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 1,23,623 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 96,940 പേര്‍ എഞ്ചിനീയറിംഗ് അപേക്ഷകരാണ്. രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ മാത്താമാറ്റിക്സ് രണ്ടാം പേപ്പറുമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം