Thu. Apr 3rd, 2025

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് തുക അനുവദിച്ചത്. നിലവിൽ രണ്ടുഗഡുക്കളായാണ് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നത്. ആകെ 25000 ജീവനക്കാരാണുള്ളത്. ആദ്യഗഡു ശമ്പളം വിതരണം ചെയ്യാൻ 33.5 കോടി രൂപ വേണം. അടുത്ത ഗഡുവിന് 50 കോടി രൂപയും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.