Sat. Jan 18th, 2025

Month: April 2023

ട്രെയിനിൽ തീയിട്ട സംഭവം: അക്രമിയുടേതെന്ന് കരുതപ്പെടുന്ന ബാഗ് കണ്ടെത്തി

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് കരുതപ്പെടുന്ന ബാഗ് വിദഗ്ദ്ധ സംഘം കണ്ടെത്തി. ബാഗിൽ നിന്നും മൊബൈൽ ഫോണും ലഘുലേഖകളും പെട്രോൾ…

ബ്രഹ്മപുരം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ…

ഐപിഎല്ലിൽ ആദ്യ ജയത്തിനായി ചെന്നൈ ഇന്നിറങ്ങും

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ രണ്ടാം മൽസരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്  ചെന്നൈയുടെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച്…

റഷ്യയിൽ സ്ഫോടനം: മിലിട്ടറി ബ്ലോഗർ കൊല്ലപ്പെട്ടു

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യന്‍ സൈനിക റിപ്പോര്‍ട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത്. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന…

ട്രെയിനിൽ തീ കൊളുത്തിയ സംഭവം: ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രക്ഷപ്പെടാൻ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി. …

അപകീര്‍ത്തി കേസ്: വിധിക്കെതിരേ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും

1 കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍ 2 വേളാങ്കണ്ണി അപകടം:മരണം മൂന്നായി 3 ഗുജറാത്ത് കലാപം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു 4 അപകീര്‍ത്തി കേസ്: വിധിക്കെതിരേ രാഹുല്‍ഗാന്ധി…

യുവാവിനെ മർദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചിയിൽ യുവാവിനെ പൊലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട്…

‘നീലവെളിച്ചം’ ഗാന വിവാദം: പ്രതികരണവുമായി ആഷിഖ് അബു

‘നീലവെളിച്ചം’സിനിമയിലെ ഗാന വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പക‍ർപ്പവകാശം ഉള്ളവ‍ർക്ക് പ്രതിഫലം നൽകിയാണ് ഉപയോഗിച്ചത് എന്ന് ആഷിഖ് അബു പറഞ്ഞു.  ഇങ്ങനെ ഒരു പരാതി…

ആശുപത്രി വാസത്തിന് ശേഷം ആദ്യ കുര്‍ബാനയില്‍ പങ്കെടുത്ത് മാര്‍പാപ്പ

ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്.  മൂന്നുദിവസത്തെ ആശുപത്രി വാസത്തിന്…

തൃശൂരില്‍ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു

തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ…