Sat. Jan 11th, 2025

Month: April 2023

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24 ന്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24ലേക്ക് മാറ്റി. ഏപ്രില്‍ 25 നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; പ്രതിയെ ഇന്ന് ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. റെയില്‍വേ സ്റ്റേഷന്‍, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍…

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും എത്തുന്നു. പൂർണ്ണമായും ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്.…

സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; സൂര്യപ്രകാശമേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ…

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ്; പരാതി നല്‍കി സവര്‍ക്കറുടെ സഹോദര പുത്രന്‍

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ് നല്‍കി വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍. പൂനെ കോടതിയിലാണ് വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍ സത്യകി സവര്‍ക്കര്‍ കേസ് നല്‍കിയിരിക്കുന്നത്. സവര്‍ക്കര്‍ക്കെതിരെ…

തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംവിധാന രംഗത്തേക്ക്; ധ്യാൻ ശ്രീനിവാസൻ നായകൻ

തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു. അപർണ്ണ ദാസ് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15…

‘പൊന്നിയിൻ സെൽവൻ’ 2 ലെ രണ്ടാമത്തെ ഗാനം പുറത്ത്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്,…

നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു

പ്രശസ്ത നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു. 79 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു മരണം. നടിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.…

സേഫ് കേരള പദ്ധതിക്ക് ഭരണാനുമതി

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയർന്നു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് സേഫ് കേരള. ആധുനിക…

അപകീർത്തി കേസ്: രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ശിക്ഷിച്ച് കൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ വാദം. കോടതി…