Sat. Jan 11th, 2025

Month: April 2023

പാഴ്‌സല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനേജരെ തല്ലിക്കൊന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി

ലഖ്‌നൗ: മോഷണക്കുറ്റം ആരോപിച്ച് യുപിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ശിവം ജോഹ്‌റിയെന്നയാളാണ്…

ബാലിസ്റ്റിക് മിസൈൽ ആക്രമണവുമായി ഉത്തര കൊറിയ; ജപ്പാനിൽ ജാഗ്രത

വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഉത്തര കൊറിയ. ജപ്പാനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലുള്ള കടലിലാണ് ഉത്തര കൊറിയ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചത്. മിസൈൽ പരീക്ഷണത്തിന്…

കര്‍ണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; എംഎല്‍എ എം പി കുമാരസ്വാമി രാജിവെച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ രാജി തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. കുമാരസ്വാമിക്ക് സീറ്റ് ലഭിക്കാത്തതിനെ…

ബിബിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇഡി

വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിബിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇഡി. ജീവനക്കാരോട് ഇഡി നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും…

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ റദാക്കി ഹൈക്കോടതി

കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ റദാക്കി ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ചാണ് റദ്ദാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജിയാണ്…

കുതിച്ചുയര്‍ന്ന് കൊവിഡ്; പ്രതിദിന കേസുകള്‍ 10000 കടന്നു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകല്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം…

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കേസിൽ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നരഹത്യാകുറ്റം ഒഴിവാക്കിയ സെഷൻസ്…

താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം: കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് കൊടുത്തയാള്‍ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിലായ…

മഅദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് മദനിയെന്ന് കര്‍ണാടക സര്‍ക്കാരിന്റെ…

ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; സര്‍ക്കാര്‍ ഇടപെടല്‍ തേടി വീണ്ടും സഹോദരന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച…