Wed. Dec 18th, 2024

Day: April 24, 2023

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ…

കേരള സന്ദര്‍ശനം: പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം ഒരുക്കി കൊച്ചി

1. പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും 2. തൃശൂര്‍ പൂരത്തിന് കൊടിയേറി 3. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു 4. അട്ടപ്പാടിയില്‍ വയോധികനെ ചവിട്ടി കൊലപ്പെടുത്തി 5.…

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നു കൂടി ചത്തു. ഉദയ് എന്നു പേരുള്ള ആണ്‍ ചീറ്റയാണ് ചത്തത്. ഇതോടെ ദേശീയോദ്യാനത്തിലെത്തിച്ച രണ്ടാമത്തെ ചീറ്റയാണ് ഈ മാസത്തില്‍…

തൃശൂര്‍ പൂരത്തിന് കൊടിയേറി; പൂരം ഈ മാസം 30 ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം…

ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി

ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ്…

ജീവിതത്തില്‍ അര്‍ദ്ധ സെഞ്ചറി തികച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ക്രിക്കറ്റ് എന്ന് പുസ്തകത്തില്‍ സച്ചിന്‍ എന്ന പേര് എഴുതി ചേര്‍ത്തിലെങ്കില്‍ ആ പുസ്‌കം ഒരിക്കലും പൂര്‍ണമാകില്ല. സച്ചിന്‍ എന്ന പേര് ക്രിക്കറ്റ് പ്രേമികള്‍ക്ക് മാത്രമല്ല കോടിക്കണക്കിന് ജനങ്ങള്‍ക്കും…

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കർണ്ണാടകയിലെത്തുക. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് പ്രചാരണം നടത്തുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണ്ണാടകയിൽ എത്തിയിരുന്നു.…

ഡിസ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗേറ്റിന് സച്ചിന്റെ പേര് നല്കി ഓസ്ട്രേലിയ

50-ാം ജന്മദിനത്തിൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ഓസ്ട്രേലിയയുടെ ആദരം. ആദര സൂചകമായി ഡിസ്നി ഗ്രൗണ്ടിൽ ഗേറ്റിന് സച്ചിന്റെ പേര് നല്കി. വെസ്റ്റ് ഇൻഡീസ് താരമായ ബ്രയാൻ…

എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ അഴിമതി; വി ഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ലെന്നും കെൽട്രോണിന്റെ മറവിൽ സ്വകാര്യ…

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. രണ്ട് തുടര്‍ തോല്‍വികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക്…