Sat. Jan 18th, 2025

Day: April 7, 2023

ഗഗന്‍യാന്‍: രണ്ട് നിര്‍ണായക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ

ഇന്ത്യന്‍ യാത്രികരെ സ്വന്തം പേടകത്തില്‍ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാനുവേണ്ടി രണ്ട് നിര്‍ണായക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം, വികാസ് എന്‍ജിന്റെ…

മമ്മുട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ്…

കുതിച്ചുയര്‍ന്ന് കൊവിഡ്: 6000 കടന്ന് പ്രതിദിന കണക്കുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 6000 കടന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 6050 പുതിയ…

സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്; കെ ടി റമീസ് റിമാന്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ…

ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് 302 ഐപിസി സെക്ഷന്‍ ചേര്‍ത്തത്. മൂന്ന് പേരുടെ…

നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനൊ നായകാനായി എത്തുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍,…

ഗസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗസ്സയില്‍ വ്യോമാക്രണം നടത്തി ഇസ്രായേല്‍. ഫലസ്തീന്‍ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.…

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയയിലെ മേയര്‍

  ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയയിലെ ഹെപ്‌ബേണ്‍ മേയര്‍ ബ്രയാന്‍ ഹുഡ്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കേസ്. മേയര്‍ക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങള്‍ തിരുത്തണമെന്നും…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍

1. ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍ 2.അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധം 3.വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു 4.അനിലിന്റെ തീരുമാനം ദുഖകരമെന്ന് സഹോദരന്‍ അജിത്ത് ആന്റണി 5.സംസ്ഥാനത്ത് വേനല്‍…

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്തു. ആര്‍.ആര്‍. നഗര്‍ ബിജെപി എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെ ആര്‍.ആര്‍. നഗര്‍ പൊലീസാണ് നടപടിയെടുത്തത്. മാര്‍ച്ച്…