Mon. Nov 10th, 2025

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് സീസൺ ആരംഭിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ഋഷഭ് പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണറാണ് ടീമിനെ നയിക്കുന്നത്.അതേസമയം, മൽസരം കാണാൻ ഋഷഭ് പന്ത് എത്തിയെക്കുമെന്നാണ് സൂചന. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.