Sun. Dec 22nd, 2024

Day: April 2, 2023

അപകീര്‍ത്തി കേസ്: വിധിക്കെതിരേ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും

1 കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍ 2 വേളാങ്കണ്ണി അപകടം:മരണം മൂന്നായി 3 ഗുജറാത്ത് കലാപം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു 4 അപകീര്‍ത്തി കേസ്: വിധിക്കെതിരേ രാഹുല്‍ഗാന്ധി…

യുവാവിനെ മർദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചിയിൽ യുവാവിനെ പൊലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട്…

‘നീലവെളിച്ചം’ ഗാന വിവാദം: പ്രതികരണവുമായി ആഷിഖ് അബു

‘നീലവെളിച്ചം’സിനിമയിലെ ഗാന വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പക‍ർപ്പവകാശം ഉള്ളവ‍ർക്ക് പ്രതിഫലം നൽകിയാണ് ഉപയോഗിച്ചത് എന്ന് ആഷിഖ് അബു പറഞ്ഞു.  ഇങ്ങനെ ഒരു പരാതി…

ആശുപത്രി വാസത്തിന് ശേഷം ആദ്യ കുര്‍ബാനയില്‍ പങ്കെടുത്ത് മാര്‍പാപ്പ

ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്.  മൂന്നുദിവസത്തെ ആശുപത്രി വാസത്തിന്…

തൃശൂരില്‍ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു

തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ…

സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാൻ റോയൽസിനും ആദ്യ പോരാട്ടം

2023 സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ…

ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു: രക്ഷപ്പെടാന്‍ താഴേക്ക് ചാടിയ രണ്ട് പേര്‍ മരിച്ചു

മെക്സിക്കോയില്‍ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് രാവിലെ ജാംനഗറിലെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്.…

അപകീര്‍ത്തി കേസ്: വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക.…

ഗുജറാത്ത് കലാപം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

2002ലെ വർഗീയ കലാപത്തിനിടെ നിരവധി പേരെ കൂട്ടബലാത്സം​ഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത  കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ​ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ…