Sat. Dec 28th, 2024

Month: April 2022

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ചു

പാണ്ടിക്കാട് : തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി…

വിജയ് ബാബുവിനെതിരെ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിലെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി രംഗത്തുവന്നിരുന്നു. നടൻ ഒളിവിലായതിനാൽ അറസ്റ്റിന് സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.…

ചിൽഡ്രൻസ് ഹോമിലെ സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന്…

പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ചെറുവണ്ണൂർ: പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ…

അക്ഷയ തൃതീയയ്ക്ക് മുസ്‍ലിംകളുടെ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: അക്ഷയ തൃതീയ ദിവസം അടുത്തിരിക്കെ, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. അത് ഭാഗ്യം…

നഴ്‌സിൻ്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു

ലഖ്‌നൗ: ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി…

വയനാട് അതിർത്തി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

പുൽപ്പള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളായ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, വരവൂർ, കൊളവള്ളി ഭാഗങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ വിലസുന്നു. കർണാടക വനത്തിൽനിന്ന് കബനി നദി കടന്നാണ്‌ ജില്ലയിലേക്ക്‌…

മംഗൽപാടി വീണ്ടും മാലിന്യക്കോട്ടയാകുന്നു

ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം വീണ്ടും വലിച്ചെറിയാൻ തുടങ്ങി. ദേശീയ പാതയോരങ്ങളിലും ഉൾ ഭാഗത്തും മാലിന്യം നിറയുന്നു. നേരത്തേ വിവിധ സ്ഥലങ്ങളിൽ മാലിന്യം കുന്നു…

സോളാർ പാനൽ തകരാറിലായിട്ടും കുലുക്കമില്ലാതെ കെൽട്രോൺ

പൊന്നാനി: സോളാറില്‍നിന്ന് അധിക വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ മൂന്നു മാസത്തോളമായി തകരാറിലായിട്ടും തിരിഞ്ഞു നോക്കാതെ കെല്‍ട്രോണ്‍…

തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ്11 പേർ മരിച്ചു

ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം…