Tue. Nov 26th, 2024

Month: April 2022

കാമധേനുവിന്‍റെ രണ്ടാംഘട്ടം തുടങ്ങി

കൊല്ലം: കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച് ഉപജീവനമാ‍‍ർഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയായ കാമധേനുവിന്‍റെ രണ്ടാം ഘട്ടംതുടങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് കറവപശുക്കളെ നല്‍കുന്ന കാമധേനു…

റെയിൽവേ മാലിന്യ പ്ലാന്റ് തൊട്ടരികെ ; ചെന്തിട്ട ക്ഷേത്ര പരിസരം ദുർഗന്ധമയം

തിരുവനന്തപുരം: ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനോടു ചേർന്ന് പ്രവർത്തിക്കുന്ന റെയിൽവേ മാലിന്യസംസ്കരണ പ്ലാന്റ് ഭക്തജനങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കുന്നെന്നു പരാതി.  ക്ഷേത്രപരിസരത്തു താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കും ഇക്കാരണത്താൽ ഇവിടെ…

വിഷു- ഈസ്റ്റർ വിപണി കീഴടക്കി ഇതരസംസ്ഥാന പച്ചക്കറികൾ

കോട്ടയം: വിഷു ഈസ്റ്റർ വിപണികൾ പച്ചക്കറി കർഷകർക്ക് എല്ലാകാലത്തും വലിയ ലാഭമാണ് നൽകാറ്. രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഇത്തവണ കൃഷി ഇറക്കിയതും വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ…

കീവിൽ റഷ്യ നടത്തിയത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി

ദില്ലി: യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ…

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ദൗത്യം പൂര്‍ത്തിയായി

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന…

കടൽ ഭിത്തി ഇല്ല; ഭീതിയുടെ നിഴലിൽ തീരദേശവാസികൾ

മാട്ടൂൽ: മഴ തുടങ്ങിയതോടെ കടൽഭിത്തി ഇല്ലാത്ത തീരദേശ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ മൂന്ന് ദിവസമായി വൈകുന്നേരം ശക്തമായ മിന്നലും മഴയുമുണ്ട്. പഞ്ചായത്തിന്റെ അതിര് കടൽ ആയ…

തുടര്‍ച്ചയായി മടവീഴ്ച; രണ്ടാം കുട്ടനാട് പാക്കേജ് ജലരേഖയായി

ആലപ്പുഴ: തുടർച്ചയായി ഉണ്ടാകുന്ന മടവീഴ്ചയാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ നെൽകർഷകന്‍റെ നടുവൊടിക്കുന്നത്. കൃഷിയിറക്കുന്നതിനൊപ്പം ഭീമമായ തുക പുറംബണ്ടുകൾ സംരക്ഷിക്കാനും ചെലവിടേണ്ടിവരുന്നു. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന…

ഡിജിപി ബി സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ഡിജിപി ബി സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ബി സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി സന്ധ്യയുടെ…

കൊളംബിയന്‍ ഫുട്ബോള്‍ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തിൽ മരിച്ചു

കൊളംബിയൻ മുൻ ഇന്‍റർനാഷണൽ ഫുട്ബോൾ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തില്‍ മരിച്ചു. 55 വയസ്സായിരുന്നു. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച…

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ

മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു.…