Sun. Nov 17th, 2024

Day: April 26, 2022

കാടിറങ്ങാൻ നിര്‍ബന്ധിതരായി ചോലനായ്ക്കര്‍

കൽപ്പറ്റ: ദുരിതങ്ങൾ തുടർമഴയായി പെയ്‌തിറങ്ങിയതോടെ നിലമ്പൂർ വനമേഖലയോട്‌ ചേർന്നുള്ള പരപ്പൻപാറയിലെ ചോലനായ്‌ക്കർക്ക്‌ കാട്‌ മതിയായി. വനാതിർത്തിയിൽ എവിടെയെങ്കിലും വീട്‌ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഇവിടെയുള്ള 12 കുടുംബം. ദിവസങ്ങൾക്കുമുമ്പ്‌ ഏകകുടിലും…

നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി…

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വൻവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ദ്ധന. മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകളാണ് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന്…

കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ

തിരുവനന്തപുരം: കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ബൈക്ക് യാത്രയിൽ ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ. മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന്…

ഇന്ത്യയിലെ പത്ത് യൂട്യൂബ് ചാനലുകൾ നിരോധിച്ച് പ്രക്ഷേപണ മന്ത്രാലയം

16 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യയിൽ നിന്നുള്ള പത്ത് യൂട്യൂബ് ചാനലുകൾക്കും, പാകിസ്താനിൽ നിന്നുള്ള ആറ് യൂട്യൂബ് ചാനലുകൾക്കുമാണ് നിരോധനമേർപ്പെടുത്തിയത്. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ…

നവാസ് ഷെരീഫിന് രാജ്യത്തേക്ക് മടങ്ങാൻ പാസ്‌പോർട്ട് അനുവദിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് യു കെയിൽനിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പുതിയ സർക്കാർ പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്. ഇളയ സഹോദരനും പ്രധാനമന്ത്രിയുമായ ശഹ്ബാസ്…

‘ട്വിറ്റർ’ ഏറ്റെടുത്ത് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി ഇ ഒ ആയ…

ഇലക്​ട്രിക്​ ഓട്ടോകൾ തടയുന്നതിൽ നടപടിയെടുക്കാതെ പൊലീസ്

കോ​ഴി​ക്കോ​ട്​: പു​ക​യും ശ​ബ്​​ദ​വു​മി​ല്ലാ​തെ, പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​യി നി​ര​ത്തു​നി​റ​യു​ക​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ. സ്കൂ​ട്ട​ർ മു​ത​ൽ ബ​സ്​ വ​രെ ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​മാ​ണി​ത്. എ​ന്നാ​ൽ, ജി​ല്ല​യി​ൽ പൊ​തു​വേ​യും കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ൽ പ്ര​​ത്യേ​കി​ച്ചും ഇ-​ഓ​ട്ടോ​ക​ൾ​ക്ക്​…

ചാർജറില്ലാതെ ഐഫോൺ; ആപ്പിൾ നീക്കത്തിന് തിരിച്ചടി

ബ്രസീലിയ: ചാർജറില്ലാതെ ഐഫോൺ വിൽക്കാനുള്ള ആപ്പിൾ നീക്കത്തിന് തിരിച്ചടി. പവർ അഡാപ്റ്ററില്ലാതെ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധവും ഉപയോക്താവിനെ അവഹേളിക്കുന്നതാണെന്നും ബ്രസീൽ കോടതി ഉത്തരവിട്ടു. ഇതിൻ്റെ പേരിൽ കമ്പനിക്ക്…

വനമേഖലയിൽ മാലിന്യം തള്ളുന്നത് കൂടുന്നു

തൊടുപുഴ: ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യംതള്ളൽ നിർബാധം തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക്…