Sat. Jan 18th, 2025

Day: April 26, 2022

നോമ്പുള്ള യാത്രക്കാരന് അപ്രതീക്ഷിതമായി ഇഫ്താർ ഒരുക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: നോമ്പുകാലമാണ്…നാടെങ്ങും ജാതിമതഭേദമന്യേ ഇഫ്താറുകളും സ്നേഹവിരുന്നുകളും നടന്നുകൊണ്ടിരിക്കുന്നു. നോമ്പുകാലത്ത് സ്നേഹത്തിന്‍റെ മറ്റൊരു മാതൃക കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ശതാബ്ദി ട്രയിനിൽ ഇഫ്താർ വിളമ്പിയാണ് ഇന്ത്യൻ റെയിൽവെയിലെ ജീവനക്കാർ…

പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടിൽ റീത്ത്

കണ്ണൂ‍ർ: തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് തിങ്കളാഴ്ച അർധ രാത്രിയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്.…

പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ പ്രമുഖനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത്

അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ…

മുഖാവരണം ധരിച്ച് പന്തെറിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി റിഷി ധവാൻ

തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലംഗ പേസ് നിരയെ മുൻനിർത്തിയാണ് പഞ്ചാബ് കിങ്സ് ചെന്നെ സൂപ്പർ കിങ്സിനെ നേരിട്ടത്. സന്ദീപ് ശർമ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ ഹിമാചൽ…

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡൽഹി: 12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ,…

ബിആർപി@90; മുതിർന്ന മാധ്യമ പ്രവർത്തകൻ ബി. ആർ. പി ഭാസ്‌കറിന് ആദരവ്

മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ബി. ആർ. പി ഭാസ്‌കറിനെ മദ്രാസ് സർവകലാശാല മലയാളം വിഭാഗം ആദരിക്കുന്നു. ബിആർപി@90 എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ…

എം എൽ എയുടെ പിറന്നാളിന് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ…

ഭാരതത്തിൻ്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയതലത്തിൽ ഒരു വർഷം…

അംഗൻവാടിയുടെ ഭിത്തി തകർന്ന് നാലുവയസ്സുകാരന് പരിക്ക്

വൈക്കം: നഗരസഭ 25-ാം വാർഡിലെ കായിക്കര അംഗൻവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് നാലുവയസ്സുകാരന് പരിക്കേറ്റു. കായിക്കര പനക്കച്ചിറ അജിയുടെ മകൻ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന് ഒടിവുപറ്റി. മൂക്ക്,…

കിണറ്റിൽ നിന്ന് 10 ചാക്ക് ചന്ദന ഉരുപ്പടി മുങ്ങിയെടുത്തു

നെടുങ്കണ്ടം: മോഷ്ടാക്കൾ 60 അടി താഴ്ചയുള്ള കിണറ്റിൽ ഉപേക്ഷിച്ചത് 10 ചാക്ക് നിറയെ ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്. രാമക്കൽമേട്ടിലെ…