Sat. Jan 18th, 2025

Day: April 7, 2022

അടങ്ങാത്ത ജനരോഷത്തിലും രാജിവയ്ക്കാതെ മഹിന്ദ

കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ.  42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.…

കരിമ്പം തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

തളിപ്പറമ്പ്: കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ…

പണിതീരാത്ത റോഡ്; പൊടിശല്യവും യാത്രാദുരിതവും കൊണ്ട് വലഞ്ഞ നാട്ടുകാർ

തിരുവമ്പാടി: ഒന്നര വർഷം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നു മന്ത്രി പറഞ്ഞ റോഡാണ്. മൂന്നര വർഷം കഴിഞ്ഞിട്ടും തീരാത്ത പണിമൂലമുള്ള പൊടിശല്യവും യാത്രാദുരിതവും കൊണ്ട് വലഞ്ഞ  നാട്ടുകാർ…

പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയൂപോളിൽ ആയിരങ്ങൾ…

വാഹിനി പദ്ധതി ഏറ്റെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ

കൊച്ചി: പെരിയാറിന്റെ കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി ഏറ്റെടുത്ത്‌ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ. കുടുംബശ്രീയുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ്‌…

ദേശീയപാതയിലെ നിരീക്ഷണ കാമറകൾ വാഹനമിടിച്ച് തകർത്തു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർത്തു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു…

പെട്രോൾ പമ്പിനടുത്ത തെങ്ങിന് ഇടിമിന്നലേറ്റ് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. മിന്നലിന്‍റെ ആഘാതത്തില്‍ തെങ്ങ് നിന്നുകത്തുന്നത് വീഡിയോയില്‍ കാണാം. തെങ്ങിന്‍റെ…

വീട് കയറി ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പള്ളി കമ്മിറ്റി

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് കോഴിക്കോട് കല്ലായിയില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പള്ളികമ്മറ്റി. അനധികൃത നിർമ്മാണം നടത്തിയ വീട്ടുടമ യഹിയയാണ് ഒത്തുതീർപ്പ് ചർച്ചകളില്‍നിന്നും ഏകപക്ഷീയമായി…