Wed. Dec 18th, 2024

Day: April 2, 2022

ശുചിമുറി മാലിന്യം കലർന്ന കുടിവെള്ളം: നിരവധി പേർക്ക് രോഗം

പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.…

കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘർഷം

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഹലാലിന്റെ പേരിൽ സംഘർഷം. ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം.…

ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു; ഇമ്രാൻ ഖാൻ

ദില്ലി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കൽ കൂടി…

ജഗദീഷിന്റെ ഭാര്യ ഡോ രമയെ അനുസ്മരിച്ച് കെ ടി ജലീൽ

കോഴിക്കോട്: ഫോറന്‍സിക് വിദഗ്ധയും ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമയുടെ നിര്യാണത്തില്‍ അനുസ്മരണക്കുറിപ്പുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎലഎ. അഭയ കേസിലെ പ്രതികളെ…

വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു

ലോസ് ആഞ്ചലസ്: ഓ​സ്ക​ര്‍ അവാർഡ് ദാന വേ​ദി​യി​ല്‍ അ​വ​താ​ര​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച സംഭവത്തിന് പിന്നാലെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു. ‘അക്കാദമി ഓഫ്…

അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതി നല്‍കി എംഎല്‍എ

ആലപ്പുഴ: അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടറോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ്…