Wed. Dec 25th, 2024

Month: March 2022

പ്രകൃതി സൗഹൃദ നിർമാണ രീതികൾക്ക് കരുത്ത് പകർന്ന് കോ എർത്ത് വർക്​ഷോപ്

തി​രൂ​ർ: തി​രൂ​ർ നൂ​ർ ലേ​ക്കി​ൽ കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന വ​ർ​ക്​​ഷോ​പ്​ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ഴു​പ​തോ​ളം ആ​ർ​ക്കി​ടെ​ക്​​റ്റു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും വ​ർ​ക്​​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു.…

പുന്നോൽ ഹരിദാസൻ കൊലപാതകം; മൂന്ന്‌ പേർ കൂടി അറസ്‌റിൽ

കണ്ണൂർ: കണ്ണൂർ പുന്നോൽ ഹരിദാസൻ കൊലപാതകക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ വാർഡ്…

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ

ദില്ലി: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍…

തോടുകളിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യം

വടകര: നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം.…

റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഐ ഒ സി

യുക്രൈൻ: യുക്രൈനിലെ റഷ്യൻ സൈനികനടപടിക്കെതിരെ കായികലോകത്തുനിന്ന് മറ്റൊരു പ്രതികരണം കൂടി. റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി). ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ…

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍…

യു എസിൽ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കാലിഫോർണിയ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ പള്ളിയിൽ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഈ നാലുപേരെ കൂടാതെ ഒരു മുതിർന്ന ആൾകൂടി വെടിയേറ്റ് മരിച്ചതായും പൊലീസ്…

റഷ്യന്‍ പട്ടാളക്കാരന്‍ അമ്മയ്ക്ക് അയച്ച അവസാനസന്ദേശം

യുക്രൈൻ: ലോകത്തിന്‍റെ നൊമ്പരമായി യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും റഷ്യന്‍ പട്ടാളക്കാരന്‍ അമ്മയ്ക്ക് അയച്ച അവസാനസന്ദേശം. തങ്ങള്‍ സാധാരണക്കാരെപ്പോലും ലക്ഷ്യമിടുന്നുവെന്നും തനിക്ക് പേടിയാകുന്നുമെന്നായിരുന്നു സന്ദേശം. യുദ്ധത്തെക്കുറിച്ചുള്ള യു എൻ…

കോഴിക്കോട് ആകാശവാണി നിലയം രക്ഷിക്കാൻ കർമസമിതി

കോ​ഴി​ക്കോ​ട്: ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട്​ നി​ല​യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി ലി​സ​നേ​ഴ്സ് ഫോ​റം എ​ന്ന​പേ​രി​ൽ ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.…

റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയതായി റിപ്പോർട്ട്

യുക്രെയ്ൻ: യുക്രെയ്ൻ അധിനിവേശം പൂർത്തിയാക്കാൻ എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റഷ്യൻ മു​ന്നേറ്റം എന്ന് റിപ്പോർട്ടുകൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസമായിട്ടും…