Mon. Nov 25th, 2024

Month: March 2022

വടകര താലൂക്ക്​ വരൾച്ചയിലേക്ക്

കു​റ്റ്യാ​ടി: പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം വ​ട​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന കു​റ്റ്യാ​ടി ജ​ല​സേ​ച​ന​പ​ദ്ധ​തി വ​ല​തു​ക​ര മെ​യി​ൻ​ക​നാ​ലി​ന്റെ ത​ക​ർ​ച്ച​കാ​ര​ണം താ​ലൂ​ക്കി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ര​ൾ​ച്ച​യി​ലേ​ക്ക്. 34 കി​ലോ​മീ​റ്റ​ർ…

ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായി പഞ്ചാബിലെ മധുര പലഹാരകടകൾ

ലുധിയാന: നാളത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകൾ. വിജയാഘോഷങ്ങൾക്കായി ടൺ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളിൽ തയ്യാറാക്കിവെച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ…

ആകാശപ്പാതയുടെ ആദ്യ സ്പാൻ ഉയർത്തി

തൃശൂർ: ശക്തൻ തമ്പുരാൻ നഗറിൽ കോർപറേഷൻ നിർമിക്കുന്ന ആകാശപ്പാതയുടെ ആദ്യഭാഗങ്ങൾ തൂണിൽ കയറ്റി. ശക്തൻ ജങ്‌ഷന്‌ ചുറ്റുമായി വാർത്തിട്ടിരിക്കുന്ന എട്ടു തൂണുകളിൽ ഒന്നിലാണ്‌ ചൊവ്വാഴ്‌ച പകൽ വൻ…

കാഞ്ഞങ്ങാട് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്ക്ക്

കാഞ്ഞങ്ങാട്: ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ നിലനിൽപ്പ് തന്നെ ആശങ്കയിലായ നിലയിലാണ് കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്ഥിതി ചെയ്യുന്ന തെരുവത്ത് എയുപി സ്കൂൾ. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം…

തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂ‍ർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം

കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു.…

നിരത്തുകൾ സുരക്ഷിതമാക്കാൻ സേഫ് കേരള ഉദ്യോഗസ്ഥർ

കട്ടപ്പന: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയും സ്പീഡ് റഡാറും ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി സേഫ് കേരള ഉദ്യോഗസ്ഥർ. കട്ടപ്പനയിൽ ചൊവ്വാഴ്‌ച നടത്തിയ വാഹനപരിശോധനയിൽ…

വിവാഹത്തിൻ്റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍

ബെംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി. തമിഴ്നാട്…

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ

ദില്ലി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതോടെ ആത്മവിശ്വാസത്തിലാണ് ബി…

വീണ്ടും ആദിവാസികളെ പറ്റിച്ച് പട്ടികവര്‍ഗ വകുപ്പ്

തിരുവനന്തപുരം: പെരിങ്ങമലയില്‍ നിലവാരം കുറഞ്ഞ ചെണ്ടകൾ  നല്‍കി ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്‍റെ കള്ളക്കളി വീണ്ടും. പൊട്ടിപ്പൊളി‌ഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ…

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല. പേരൂർക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി. കെ…