Sat. Jan 11th, 2025

Month: March 2022

മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം

പൊഴുതന: വേനല്‍ കനത്തതോടെ വൈത്തിരി താലൂക്കിലെ മലയോര മേഖല കടുത്ത ജലക്ഷാമത്തിലേക്ക്. പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്.…

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ഒട്ടാവ: ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു.…

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു

യു എസ്: ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹർട്ടിന്‍റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ…

റവന്യൂ വകുപ്പിലെ ചുവപ്പുനാടയും അഴിമതിയും നൽകുന്ന പാഠം

റവന്യൂ വകുപ്പിലെ ചുവപ്പുനാടയും അഴിമതിയും നൽകുന്ന പാഠം

നിലമെന്ന് തെറ്റായി റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയ സ്വന്തം കിടപ്പാടം ഉൾക്കൊള്ളുന്ന ഭൂമി തരം മാറ്റുന്നതിന്റെ ശ്രമങ്ങൾ പരാജയപ്പെട്ട് സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത വാർത്ത കേരളത്തെ…

ശ്രീലങ്ക 109 റൺസിന്​ പുറത്ത്​

രണ്ടാം ടെസ്​റ്റിൽ ശ്രീലങ്കയെ 109 റൺസിന്​ പുറത്താക്കി ഇന്ത്യ 143 റൺസിന്‍റെ ഒന്നാം ഇന്നിങ്​സ്​ ലീഡ്​ സ്വന്തമാക്കി. 43 റൺസെടുത്ത എയ്​ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിലെ​ ടോപ്​സ്​കോറർ.…

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ…

പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി

അമൃത്സര്‍: പഞ്ചാബില്‍ ഈ മാസം 16 ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍ മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ…

ഫാഫിനു ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമെന്ന് വിരാട് കോഹ്‌ലി

ഫാഫ് ഡുപ്ലെസിസിന് ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഫാഫിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ഡുപ്ലെസിയെ വർഷങ്ങളായി…

കാര്‍ മണിക്കൂറുകളോളം റോഡില്‍ അനക്കമില്ലാതെ കിടന്നത് പരിഭ്രാന്തി പടര്‍ത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന്…

മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ സോണിയ…