Sun. Dec 22nd, 2024

Day: March 27, 2022

‘ഇത്തവണ ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്‌ലിക്ക്’; പ്രവചനവുമായി രവി ശാസ്ത്രി

ഇത്തവണത്തെ ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ രവി ശാസ്ത്രി.…

പണിമുടക്ക് ദിവസം വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഒരുക്കി സ്വകാര്യബസുകൾ

കടയ്ക്കൽ: ബസ് പണിമുടക്കിനെ തുടർന്നു കടയ്ക്കൽ ഗവ എച്ച്എസ്എസിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്. കഴിഞ്ഞ ദിവസം ജാനകി ബസ് ഓടിയതിനു പിന്നാലെ ഇന്നലെ…

പുടിൻ അധികനാൾ അധികാരത്തില്‍ തുടരില്ലെന്ന് ബൈഡന്‍

അമേരിക്ക: യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യക്ക് യുക്രൈന് മേൽ വിജയം നേടാനാകില്ലെന്നും റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുടിന്…

കെ റെയിൽ; മാനസിക സമ്മർദ്ദത്തിൽ ആളുകള്‍

കൊല്ലം: അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട പലരും ഇന്ന്…

തലസ്ഥാനത്ത് ഇനി ഓപ്പൺ ഡബിൾഡെക്കർ ബസുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾ വരുന്നു.  അടുത്തമാസം പകുതിയോടെ ബസുകൾ തലസ്ഥാനത്തെ നിരത്തുകൾ കീഴടക്കും. പദ്ധതി ടൂറിസം മേഖലയ്ക്ക് കൂടുതൽ…

ശുദ്ധജലമില്ല; കോവിൽക്കടവിൽ റോഡിൽ കിടന്ന് പ്രതിഷേധം

മറയൂർ: ശുദ്ധജലമില്ലാത്തതിൽ നടുറോഡിൽ കിടന്നു യുവാവിന്റെ പ്രതിഷേധം. കാന്തല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോവിൽക്കടവ് സ്വദേശി ചന്ദ്രൻ നടുറോഡിൽ കിടന്നു പ്രതിഷേധിച്ചത്. ഇന്നലെ…

മെഡിക്കൽ കോളേജിൽ അധ്യാപക-വിദ്യാർത്ഥി പോര് പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ അധ്യാപക-വിദ്യാർത്ഥി തർക്കങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഡോ രാജേഷ് പുരുഷോത്തമ‍‍െൻറ നേതൃത്വത്തിൽ ഡോ ഗീത ഗോവിന്ദരാജ്, ഡോ അസ്മാബി, ഡോ…

ഇടുക്കിയില്‍ യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്. സനലിന്‍റെ സുഹൃത്ത്…