Wed. Jan 22nd, 2025

Day: March 26, 2022

ഗുരുവായൂരിൽ ഹെലികോപ്റ്ററിന് വാഹനപൂജ

ഗുരുവായൂർ: പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരിൽ പ്രത്യേക പൂജ നടത്തി.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാടിൽ ഗുരുവായൂർ ക്ഷേത്രം മുൻ…

വായില്‍ ഭക്ഷണം കുത്തിനിറച്ച് മകനെ കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തമിഴ്നാട്: ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്.…

ഉയരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കടലമ്മ കനിഞ്ഞിട്ടും സർക്കാരുകൾ കനിവ് കാട്ടാത്തതോടെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പോയി സമ്പാദിക്കുന്ന പണം മുഴുവൻ ഇന്ധനത്തിന് ചിലവാക്കേണ്ട അവസ്ഥയിലാണ് ഇവർ. പ്രതിദിനം ഉയരുന്ന ഇന്ധനവില…

കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന്…

വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ ‘കാർ റേസിങ്’; രണ്ടു പേർക്കെതിരെ കേസെടുത്തു

കൽപറ്റ: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ വാഹനങ്ങളുമായി നടത്തിയ അഭ്യാസങ്ങൾക്ക് സമാനമായി വയനാട്ടിലും വിദ്യാർത്ഥികളുടെ ‘കാർ റേസിങ്’. കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി…

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം) പരീക്ഷിച്ചതെന്ന്…

ചൈനീസ് വിദേശകാര്യ മന്ത്രിയ്ക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതിയില്ല

ദില്ലി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദർശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി…

കെഎസ്ആർടിസി സ്റ്റാന്റിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു

കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കവേ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പെട്ടെന്ന് ഓടി മാറിയതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാസ്റ്റ് പാസഞ്ചർ…

യു​ക്രൈനിലെ എ​ണ്ണ​സം​ഭ​ര​ണ കേ​ന്ദ്രം ത​ക​ർ​ത്ത് റഷ്യ

കി​യ​വ്: യു​ക്രെ​യ്നി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ഇ​ന്ധ​ന സം​ഭ​ര​ണ​കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച കാ​ലി​ബ​ര്‍ ക്രൂ​സ് മി​സൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ത്ത​താ​യി റ​ഷ്യ. മാ​ര്‍ച്ച് 24ന് ​വൈ​കീട്ട് കാ​ലി​ബ​ര്‍ ക്രൂ​സ്…