Mon. Dec 23rd, 2024

Day: March 19, 2022

കെ റെയിൽ പ്രതിഷേധം; കുട്ടികളെ അണിനിരത്തിയവർക്കെതിരെ കേസ്

തിരുവനന്തപുരം: സംഘർഷ സാധ്യതയുള്ള സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളേയും കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ…

അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ്…

പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. വിദ്യാഭ്യാസ ബജറ്റ് നിയമസഭയില്‍ മന്ത്രി ജിതു വഘാനി അവതരിപ്പിച്ചപ്പോഴാണ് പാഠ്യപദ്ധതിയില്‍…

പ്ലാറ്റ്ഫോമുകൾക്കും ട്രെയിനുകൾക്കുമിടയിൽ ഉയരം കൂടുതൽ; യാത്രക്കാർക്ക് ഭീഷണി

കൊച്ചി: എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾക്കും ട്രെയിനുകൾക്കുമിടയിലെ ഉയര വ്യത്യാസം കൂടിയത് അപകട ഭീഷണിയുയർത്തു. സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ട്രാക്ക് ഉയർത്തിയതോടെയാണു 2,3,4,5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകൾക്കും പ്ലാറ്റ്ഫോമുകൾക്കും…

ദിലീപിനൊപ്പമുള്ള സെല്‍ഫി; ജെബി മേത്തറിനെതിരെ വിമര്‍ശനം

കൊച്ചി: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്‍ഫി…

കണ്ണൂരിൽ വൈദ്യുത ഓട്ടോകൾക്ക് എല്ലായിടത്തും ചാർജിങ്ങ് പോയിന്റുകൾ

കണ്ണൂർ: വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും കെഎസ്‌ഇബി വിപുലമായ ചാർജിങ്‌ സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ്‌ പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും  അഞ്ച്‌ ചാർജിങ്‌ പോയിന്റെങ്കിലുമുണ്ടാകും. എംഎൽഎമാരുടെ  മേൽനോട്ടത്തിലാണ്‌ ഇതിന്റെ…

യുക്രൈനില്‍ ചലച്ചിത്ര താരം കൊല്ലപ്പെട്ടു

യുക്രൈന്‍: റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ യുക്രൈനില്‍ ചലച്ചിത്ര താരം ഒക്സാന ഷ്വെറ്റ്‌സ് കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കിയവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്.…

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം

ബെയ്ജിങ്: ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021…

വൈദ്യുതിയില്ല; വാ​യ​നാം​കു​ന്ന് കോ​ള​നി​വാ​സി​ക​ൾ ദുരിതത്തിൽ

പൊ​ഴു​ത​ന: വൈ​ദ്യു​തി​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​യ​നാം​കു​ന്ന് കോ​ള​നി​വാ​സി​ക​ൾ. മാ​സ​ങ്ങ​ളാ​യി മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ…

13കാരൻ ഓടിച്ച ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു

ടെക്സസ്: 13കാരൻ ഓടിച്ച് ട്രക്കും ഗോൾഫ് താരങ്ങളായ വിദ്യാർത്ഥികൾ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു. അമേരിക്കയിലെ ടെക്സസിൽ ആൻഡ്രൂ കൗണ്ടിയിലാണ് സംഭവം. ആറു വിദ്യാർത്ഥികളും ഗോള്‍ഫ്…