Mon. Dec 23rd, 2024

Day: March 8, 2022

പിതാവിനെ രക്ഷിക്കാൻ മുംബൈ പൊലീസിൻ്റെ സഹായം തേടി അമേരിക്കയിലുള്ള മകൾ

മുംബൈ: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന പിതാവിനെ രക്ഷിക്കാൻ അമേരിക്കയിലുള്ള മകൾ മുംബൈ പൊലീസിന്റെ സഹായം തേടി. മകൾ നൽകിയ വിവരനുസരിച്ച് വീട്ടിലെത്തി പൊലീസ് കണ്ടത് ആത്മഹത്യക്കൊരുങ്ങുന്ന 74 കാരനെയാണ്.…

വാഹനപരിശോധനയ്ക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

എറണാകുളം: പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പൊലീസ്…

തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന

ചൈന: തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന. റഷ്യയുമായുള്ള സൗഹൃദത്തിനുള്ള സാധ്യതകൾ വിശാലമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ചൈനയിൽ വാർഷിക പാർലമെന്റ്…

പത്തനംതിട്ട നഗരസഭയുടെ കശാപ്പ് ശാലക്ക് വീണ്ടും പ്രവര്‍ത്തനാനുമതി

പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ച പത്തനംതിട്ട നഗരസഭയുടെ കശാപ്പ് ശാലക്ക് വീണ്ടും പ്രവര്‍ത്തനാനുമതി. മാലിന്യ സംസ്കരണ സംവിധാനങ്ങളടക്കം ശാസ്ത്രീയമായ രീതിയില്‍ പുനക്രമീകരിച്ചതോടെയാണ് ഏഴ് വര്‍ഷത്തിന്…

വനിതജഡ്ജിമാരുടെ ഫുൾബെഞ്ചുമായി ഹൈക്കോടതി ചരിത്രം കുറിക്കുന്നു

കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് വനിതജഡ്ജിമാരുടെ ഫുൾബെഞ്ചുമായി ഹൈകോടതി ചരിത്രം കുറിക്കുന്നു. കേരള ഹൈകോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഇന്ന് സിറ്റിങ് നടത്തുന്നത്.…

‘ഒരു രൂപ തരുമോ’; നിർധനരായ അഞ്ച് പേർക്ക് വീട് വയ്ക്കാൻ

കാഞ്ഞങ്ങാട്: ഒരാഴ്ചക്കാലം കാഞ്ഞങ്ങാട്ടെ ന​ഗരത്തിൽ മഞ്ഞ ജേഴ്സിയിട്ട് സൈക്കിളിൽ കറങ്ങുന്നവരെ കണ്ടാൽ ശ്രദ്ധിക്കുക, ചിലപ്പോഴത് വയനാട്ടിൽ നിന്നെത്തിയ റനീഷും നിജിനുമായിരിക്കും. ഒരു രൂപയ്ക്ക് അഞ്ച് വീടോ ?…

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്താം, ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം…

റുഖിയ്യയുടെ സേവനയാത്ര തുടങ്ങിയിട്ട് നാല് പതിറ്റാണ്ട്

എടവണ്ണപ്പാറ: സാമൂഹിക സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂർ മണ്ണാടിയിൽ റുഖിയ്യ അശ്റഫ്. നാട്ടിലെ പാവങ്ങൾക്കും പ്രയാസമനുഭവിക്കുന്നവർക്കും എന്നും അത്താണിയാണിവർ.…

വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ മരിച്ചു

വർക്കല: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ…

‘ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റ് ’; സ്ത്രീകൾക്കു വേണ്ടി സ്ത്രീകളുടെ കൂട്ടായ്മ

തിരുവനന്തപുരം: അപ്രതീക്ഷിതമായ ലോക്ഡൗണിൽ തകർന്നടിഞ്ഞു പോയ കുറെ ചെറുകിട വനിതാ സംരംഭകർ. സ്തംഭിച്ചു പോയതു പലരുടെയും ജീവനോപാധി. അഭ്യസ്തവിദ്യരും കരിയറിൽ ബ്രേക്ക് എടുക്കേണ്ടി വന്നവരും വീട്ടമ്മമാരുമൊക്കെ ഉണ്ടായിരുന്നു…