Mon. Nov 25th, 2024

Day: March 7, 2022

വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിങ്‌ ഇന്ന്‌ നാട്ടിലേക്ക് മടങ്ങും

കീവ്‌: ഉക്രയ്‌നിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിങ്‌ ഇന്ന്‌ നാട്ടിലേക്ക് മടങ്ങും. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോതിന്…

പെരിയാറിലേക്ക് സ്വകാര്യ കമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി

കളമശ്ശേരി: തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽനിന്ന്​ പുറന്തള്ളുന്ന…

രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു

ഡൽഹി: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി…

റോഡരികത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി

പാലക്കാട്: റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിരാവിലെ എസ് ഐയും…

യുദ്ധഭൂമിയില്‍ യുക്രൈന്‍ സൈനികര്‍ വിവാഹിതരായി

യുക്രൈന്‍: റഷ്യ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും യുക്രൈനില്‍‌ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ട് യുക്രൈന്‍…

ലൈഫ് മിഷന്‍ ഫ്ലാറ്റ് പദ്ധതി പാതിവഴിയില്‍

തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിര്‍മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു…

പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് ചര്‍ച്ച

ദില്ലി: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍…

ട്രെയിനിൽ നിന്നിറങ്ങവേ നാലു വയസ്സുകാരി കാൽ തെറ്റി ട്രാക്കിൽ വീണു; ; രക്ഷകരായി റെയിൽവേ പൊലീസ്

വർക്കല: ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാലു വയസ്സുകാരി കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മധുര – പുനലൂർ പാസഞ്ചറിൽ മധുരയിൽ…

ഉപരോധത്തിൻ്റെ കെടുതികളനുഭവിച്ച് റഷ്യൻ ജനത

മോസ്കോ: യുക്രെയ്നെതിരായ അധിനിവേശത്തിൻ്റെ തിരിച്ചടി അനുഭവിച്ച് തുടങ്ങി റഷ്യൻ ജനത. കരിഞ്ചന്തയിലെ ഊഹക്കച്ചവടം പരിമിതപ്പെടുത്താനും സാധന ലഭ്യത ഉറപ്പാക്കാനുമായി ഭക്ഷ്യവസ്തുക്കളുടെ വിൽപന പരിമിതപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഓരോ വ്യക്തിക്കും…