Thu. Dec 26th, 2024

Day: March 6, 2022

യുദ്ധമുഖത്ത് സഹായമായി അമൃതാനന്ദമയീമഠം വൊളന്റിയർമാർ

ദില്ലി: യുക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമെല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ…

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയുമായി അധ്യാപിക

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള…

റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ്

യുക്രൈൻ: യുക്രൈനിലെ റഷ്യൻ അധിനിവേശം 11ാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ് സ്ഥാപനങ്ങൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ,…

വ്യാജ നമ്പര്‍ പ്ലേറ്റുമായി നിരത്തിൽ ഓടി; വാഹനം മലപ്പുറം ആർ ടി ഒ പിടികൂടി

മലപ്പുറം: വ്യാജ നമ്പർ പ്ലേറ്റുമായി നിരത്തിൽ ഓടിയിരുന്ന വാഹനം മലപ്പുറം ആർ ടി ഒ പിടികൂടി. രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് മോട്ടോർ വാഹനവകുപ്പ്…

മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ

യുക്രൈൻ: താൽക്കാലിക വെടിനിർത്തലിന് ശേഷം മരിയുപോളിൽ റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ പറഞ്ഞു. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാതെ…

ദേശീയപാത വികസനം; പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിൽ

പുതുപൊന്നാനി: പട്ടയമില്ലാത്തതിനാൽ റോഡ് വികസന ഭാഗമായി വെറുംകൈയോടെ കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ് പുതുപൊന്നാനി പാലത്തിന് താഴെ പുഴ പുറമ്പോക്കിൽ താമസിക്കുന്ന നാല് കുടുംബങ്ങൾ. അടുത്തദിവസംതന്നെ വീടൊഴിയണമെന്ന നിർദേശം ലഭിച്ചതോടെ…

ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിത

വാർസോ: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലികാണ് കാര്യങ്ങൾക്ക് ചുക്കാൻ…

നാറ്റോയുടെ കൂടുതൽ സഹായം തേടി യുക്രൈൻ

കിയവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ നാറ്റോയോട് കൂടുതൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് യുക്രൈൻ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടിൽ വെച്ച് നടത്തിയ…

ഹാൾട്ട് സ്റ്റേഷനുകൾ അനിശ്ചിതമായി അടച്ചിട്ടു; ടിക്കറ്റ് നൽകിയിരുന്ന ഏജന്റുമാരും ദുരിതത്തിൽ

കണ്ണൂർ: ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തുന്നതു നിലച്ചിട്ടു രണ്ടു വർഷം. ഈ സ്റ്റേഷനുകളിൽ നിന്നു ട്രെയിൻ കയറിയിരുന്ന യാത്രക്കാരുടെ മുറവിളികൾ കേട്ടില്ലെന്നു നടിച്ചു ട്രെയിനുകൾ ചൂളംവിളിച്ചു പായാൻ…

സുമിയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ആശങ്ക

ന്യൂഡൽഹി: റഷ്യൻ അതിർത്തിയോട് ചേർന്ന സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. നിലക്കാത്ത ഷെല്ലാക്രമണമാണ് രക്ഷാദൗത്യത്തിന് തടസ്സം. വിദ്യാർത്ഥികൾ സ്വമേധയ അതിർത്തിയിലേക്ക് പോകരുതെന്നും…