Sun. Dec 22nd, 2024

Day: March 6, 2022

വനിത ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

മൗണ്ട് മോംഗനൂയി: ഐസിസി വനിത ലോകകപ്പിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 107 റൺസിന് തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ…

സഹപ്രവര്‍ത്തകൻറെ വെടിയേറ്റ് നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന (BSF-ബിഎസ്എഫ്) അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍…

‘കച്ചാ ബദാം’ ഗായകന്‍റെ പുതിയ പാട്ട് വരുന്നു

കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ വൈറലായ ‘കച്ചാ ബദാ’മിന് പിന്നാലെ പുതിയ ഗാനവുമായി വൈറൽ ഗായകൻ ഭുപൻ ബദ്യാകർ. ‘അമർ നോടുൻ ഗാരി’ എന്നാണ് പുതിയ പാട്ടിന്‍റെ പേര്.…

മൊഹാലി ടെസ്റ്റിൽ 174 റൺസിന് ശ്രീലങ്ക പുറത്ത്

മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ശ്രീലങ്ക 174 റൺസിന് പുറത്തായി. എട്ടുവിക്കറ്റ് നഷ്ടത്തിൽ 574 എന്ന സ്‌കോറില് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു.…

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഭാവന

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം…

ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം തട്ടി

തൊടുപുഴ: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.ഇടുക്കി തൂക്കുപാലം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഇടുക്കി സൈബർ പൊലീസ്…

സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടാൻ ‘ഇക്കണോമിക് ഒഫൻസസ് വിങ്’ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ‘ഇക്കണോമിക് ഒഫൻസസ് വിങ്’ ഉടൻ പ്രവർത്തനമാരംഭിക്കും. കേരള പൊലീസിന് കീഴിൽ സ്വതന്ത്ര…

രോഗികൾക്ക് ‘ആശ്രയ’മായി ശാന്താ ജോസ്

തിരുവനന്തപുരം: ‘നിങ്ങൾ ഒറ്റയ്ക്കല്ല, കാൻസർ ബാധിക്കുന്നത് ജീവിതത്തിന്റെ അവസാനവുമല്ല’ എന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചതിനുള്ള അംഗീകാരമായി ‘ആശ്രയ’യുടെ സ്ഥാപകയും പ്രസിഡന്റുമായ ശാന്താ ജോസിനു ലഭിച്ച വനിതാ രത്നം…

മോതിരം കൈമാറി ആര്യയും സച്ചിനും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് എകെജി സെന്‍ററിലായിരുന്നു ചടങ്ങ്. ഇരുവരും പരസ്പരം മോതിരം…

ആലപ്പുഴയിൽ ഫോറൻസിക് ലാബ് ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്ഘാടനവും വീയപുരം പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ കല്ലിടലും ഞായർ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…