Sun. Nov 17th, 2024

Day: March 5, 2022

പരിഹാരമില്ലാതെ തൃശൂർ നഗരത്തിലെ മാലിന്യ പ്രശ്നം

തൃശൂർ: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. അതേസമയം, കാലാകാലങ്ങളായി കോർപറേഷൻ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങളും ചവറ്റുകൊട്ടകളും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. ജൈവമാലിന്യം സംസ്കരിക്കാനായി കോർപറേഷൻ…

എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം

ദില്ലി: മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുൻപ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിന്റെ കുടുംബം. മകന്റെ…

ഫേസ്​ബുക്കിന്​ നിരോധനം ഏർപ്പെടുത്തി റഷ്യ

മോസ്​കോ: ഫേസ്​ബുക്കിന്​ നിരോധനം ഏർപ്പെടുത്തി വ്ലാദിമിർ പുടിൻ ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി. ഒക്​ടോബർ 2020 മുതൽ ​റഷ്യൻ മാധ്യമങ്ങൾക്കെതിരായ വിവേചനത്തിന്‍റെ…

കുളം നിർമ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

കൊല്ലം: വേനൽച്ചൂടിൽനിന്ന്‌ ആശ്വാസം പകരാൻ തൊഴിലുറപ്പു തൊഴിലാളികൾ ജില്ലയിൽ നിർമിച്ചത്‌ 105 കുളം. ഏഴു പൊതുകുളം നവീകരിക്കുകയും ഒരു പൊതുകുളം നിർമിക്കുകയുംചെയ്‌തു. 68 പഞ്ചായത്തിലായി നിർമിച്ച കുളങ്ങളിലായി…

റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിനില്ലെന്ന് നാറ്റോ

യുക്രൈൻ: യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ പാശ്ചാത്യ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ പ്രത്യേക യോഗം ബ്രസൽസിൽ ചേർന്നു. നാറ്റോ, ജി7 , യൂറോപ്യൻ യൂണിയൻ എന്നിവരുടെ വിദേശകാര്യമന്തിമാർ…

മോഷ്ടാക്കളുടെ ഇഷ്ട താവളമായി മെഡിക്കൽ കോളേജ് ആശുപത്രി

കോഴിക്കോട്: മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമായി മാറി മെഡിക്കൽ കോളേജ് ആശുപത്രി. ആശുപത്രിയിൽ നിരന്തരമായി മോഷണം നടക്കുമ്പോഴും പ്രതികളെ പിടികൂടാനാകുന്നില്ല. അതുമൂലം മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രം കൂടിയാവുകയാണ് ഇവിടം. അത്യാഹിത…

റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു

യുക്രൈൻ: ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല. ”നിങ്ങളുടെ നഗരങ്ങളിൽ…

സാംസങ് റഷ്യയിൽ വിൽപന നിർത്തിവെച്ചു

യുക്രൈൻ: ലോകത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ സാംസങ് റഷ്യയിൽ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങൾ നിരീക്ഷിച്ച്…

കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കണ്ണൂർ: ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍നിന്നും…

യുക്രൈൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു എസ്​ വൈസ്​ പ്രസിഡന്‍റ്​

വാഷിങ്​ടൺ: റഷ്യയുടെ യുക്രൈൻ അധിനിവേശം കൂടുതൽ രൂക്ഷമാകുന്നതിനിടെ യു എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്​ പോളണ്ടും റുമാനിയയും സന്ദർശിക്കും. റഷ്യക്കെതിരെ യുറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച്​ നിർത്തുകയാണ്​…