Wed. Jan 22nd, 2025

Day: December 4, 2021

ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി

അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ…

കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിക്കാന്‍ ശ്രമിച്ചു; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്

കിടങ്ങൂർ: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചു. കോട്ടയം കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ കരിക്ക്…

പഠനത്തിൻറെ പാലം കടന്ന് അട്ടപ്പാടിയിലെ കുട്ടികൾ

പാലക്കാട്‌: സാമൂഹ്യ അടുക്കളയിലെ ഭക്ഷണം കഴിച്ച്‌ കളിക്കുന്നതിനിടെയാണ്‌ റാഹില ടീച്ചറുടെ വിളി വന്നത്‌. സഞ്‌ജുവും ഗോപിയും സജ്രീനയുമൊക്കെ പിന്നെയൊരു ഓട്ടമാണ്‌. പുസ്‌തകമെടുത്ത്‌ മിനിറ്റുകൾക്കകം ടീച്ചറുടെ വീട്ടിൽ. അട്ടപ്പാടി…

പ്രതിരോധ കുത്തിവയ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീൻ

തിരുവനന്തപുരം: പ്രതിരോധ വാക്സീനു പകരം കൊവിഡ് വാക്സീൻ മാറി കുത്തി വച്ചതിനെ തുടർന്ന് പനി ബാധിച്ച വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത് തറയിൽ കിടത്തി. ദേഹവേദന…

ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജിന്റെ അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി…

ജീവന്‍ പണയം വച്ച് ആശാരിക്കണ്ടം കോളനിവാസികള്‍

ഇടുക്കി: ഇടുങ്ങിയ മുറി,വിണ്ടുകീറിയ ഭിത്തി,അടർന്നുവീഴാറായ മേല്‍ക്കൂര, ജീവന്‍ പണയം വെച്ചാണ് ഇടുക്കി നെടുങ്കണ്ടത്തെ ആശാരിക്കണ്ടം കോളനിവാസികള്‍ ഓരോ രാത്രിയും ഉറങ്ങുന്നത്. കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന മനുഷ്യാവകാശ…

‘ക്യാപ്‌റ്റൻ ഹരിത’; എം വി പ്രശിക്ഷണിയുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്‌റ്റൻ

അരൂർ: രാജ്യത്തിന്റെ ഫിഷറീസ്‌ ഗവേഷണ കപ്പലായ എം വി പ്രശിക്ഷണിയുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്റ്റനായി എരമല്ലൂരുകാരി ഹരിത (25). ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന്റെ സ്‌കിപ്പർ…

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു; സാഹചര്യം മുതലെടുത്ത് അനധികൃത തോക്ക് നിർമ്മാണം

കൽപറ്റ: കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങൾ പെറ്റുപെരുകി കൃഷിനാശമുണ്ടാക്കുന്ന സാഹചര്യം മുതലെടുത്തു ജില്ലയിൽ നാടൻ തോക്കു നിർമാണ സംഘങ്ങൾ സജീവമാകുന്നു. വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്നവരെ ലക്ഷ്യമിട്ടാണ് അനധികൃത തോക്കു നിർമാണം.…

വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അവധിയിൽ പോകാം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഇനിയും വാക്‌സിൻ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി…

പിറന്നാള്‍ കുപ്പായം വെച്ച് സന്ദീപിനെ യാത്രയാക്കി സുനിത

പത്തനംതിട്ട: ഡിസംബർ നാല്, സുനിതയുടെ പ്രിയ സഖാവ് സന്ദീപിന്റെ ജന്മദിനം. പിറന്നാൾ സമ്മാനം നൽകാൻ നേരത്തേ തന്നെ സുനിത ഒരു കുപ്പായം വാങ്ങി വച്ചിരുന്നു. ചെങ്കൊടി കൈയ്യിലേന്തിയ…