Wed. Dec 25th, 2024

Month: November 2021

മലമേല്‍ ടൂറിസത്തെ ജൈവവൈവിധ്യ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം

കൊട്ടാരക്കര: മലമേൽ ടൂറിസത്തെ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്ന് വാളകം റെഡ്സ്റ്റാർ നവമാധ്യമ കൂട്ടായ്മ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഓൺലൈനായി…

മുല്ലപ്പെരിയാറിൽ പുതിയ റൂള്‍കർവ് നിലവില്‍വന്നു

ഇടുക്കി: മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടർന്ന് പുതിയ റൂള്‍കർവ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കർവ് നിലനില്‍ക്കുക.139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം…

ഉരുൾപൊട്ടലിനെ അതിജീവിച്ച് സൂപ്പർപാസ്

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം: മൂ​ല​മ​റ്റം ടൗ​ണി​ന്​ അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ച്ചാ​ർ തോ​ടി​നെ ക​നാ​ലി​ന്​ മു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന സൂ​പ്പ​ർ പാ​സ്​ 20 ലേ​റെ ഉ​രു​ളും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും അ​തി​ജീ​വി​ച്ചു. ചേ​റാ​ടി, പ​തി​പ്പ​ള്ളി…

കടുങ്ങല്ലൂരിൽ തരിശു നെൽക്കൃഷി; കരുത്തേകാൻ കുട്ടനാടൻ കർഷകർ

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ തരിശു നെൽക്കൃഷി കൂടുതൽ പാടശേഖരങ്ങളിലേക്ക്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. 30 വർഷമായി തരിശു കിടക്കുന്ന പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത്…

ഇ​ന്ധ​ന വി​ല ഇന്നും കൂട്ടി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി ജ​ന​ത്തി​ന് മേ​ൽ ഇ​ടി​ത്തീ​യാ​യി ഇ​ന്ധ​ന വി​ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം കൂ​ട്ടി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​ന​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ജ​ന​ദ്രോ​ഹ…

ബാങ്കുകളുടെ ഉടമസ്ഥത കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് നല്ലതല്ല; എസ്​ ബി ഐ മുൻ ചെയർമാൻ

ന്യൂഡൽഹി: ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈയാളാൻ കോർപ്പറേറ്റുകളെ അനുവദിക്കുന്നത്​ നല്ല പ്രവണതയല്ലെന്ന് എസ്​ ബി ഐ മുൻ​ ചെയർമാൻ രജനീഷ്​ കുമാർ. തന്നെ സംബന്ധിച്ചിടത്തോളം ഇത്​ ആശാസ്യകരമായ പ്രവണതയല്ലെന്ന്​…

ഹൈബത്തുല്ല അഖുന്‍സാദ മരിച്ചിട്ടില്ലെന്ന് താലിബാന്‍

കാബൂള്‍: മരിച്ചെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ താലിബാന്‍ ഉന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ സിറ്റിയിലാണ് അഖുന്‍സാദ എത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച്…

യു എൻ കാലാവസ്​ഥ ഉച്ചകോടിക്ക്​ സ്​കോട്​ലൻഡിലെ ഗ്ലാസ്​ഗോയിൽ തുടക്കം

ഗ്ലാസ്​ഗോ: അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ്​ ആയി പരിമിതപ്പെടുത്താനും കാലാവസ്​ഥ വ്യതിയാനം ചെറുക്കാനുമുള്ള നടപടികൾ തേടി 26ാം യു എൻ കാലാവസ്​ഥ ഉച്ചകോടിക്ക്​ സ്​കോട്​ലൻഡിലെ ഗ്ലാസ്​ഗോയിൽ…

കറുത്ത​ അരയന്ന മാംസം കഴിക്കാൻ ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയ: രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കറുത്ത അരയന്ന മാംസത്തിന്‍റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയ. പ്രോട്ടീൻ അടങ്ങിയതിനാൽ മികച്ച ഭക്ഷണമെന്ന നിലയിൽ കറുത്ത​…

ആപ്പിളിൻ്റെ പുതിയ തുണിക്കഷ്ണം വാങ്ങാൻ ബാക്ക് ഓർഡറുകൾ

യു എസ്: ആപ്പിള്‍ അടുത്തിടെ പുതിയ മാക്ബുക്ക് പ്രോ ശ്രേണിയും എയര്‍പോഡ്‌സും ഹോംപോഡ് മിനിയുടെ പുതിയ പതിപ്പും അവതരിപ്പിച്ചിരുന്നു. ഒപ്പം ഒരു കഷണം തുണിയും! വെറും തുണിയല്ല,…