Thu. Dec 26th, 2024

Month: November 2021

കാലാവസ്ഥാ പ്രതിസന്ധിയെ ജെയിംസ് ബോണ്ട് കഥയോട് ഉപമിച്ച് ബോറിസ് ജോൺസൺ

ഗ്ലാസ്​ഗോ: സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാ​ഗമായി ലോകനേതാക്കളുടെ സമ്മേളനം ആരംഭിച്ചു. സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ചേരുന്ന സമ്മേളനം ചൊവ്വാഴ്‌ചയും തുടരും. 12 വരെയാണ്‌ ഉച്ചകോടി.…

മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി

യു എസ്: ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49…

കൊവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം

ന്യൂഡൽഹി: ഭാരത്​ ബയോടെക്കിന്‍റെ കൊവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം. അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്​ട്രേലിയൻ സർക്കാർ കൊവാക്​സിനും ഉൾപ്പെടുത്തി. കഴിഞ്ഞമാസം ആസ്​ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​…

ശ്​മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രയേൽ

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ പലസ്​തീന്‍ പൗരന്മാരുടെ ശ്​മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രയേൽ. 2022 പകുതിയോടെ ജൂതര്‍ക്ക് വേണ്ടി 1.4 ഹെക്​ടര്‍ വ്യാപിച്ച് കിടക്കുന്ന…

‘പോകാൻ സമയമായി’: അറംപറ്റി ആൻസിയുടെ വാക്കുകൾ

കൊച്ചി: സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ അഞ്ജനയെയും അപകടം തട്ടിയെടുത്തത്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തിൽ…

എസ്​ എസ്​ രാജമൗലിയുടെ ആര്‍ ആര്‍ ആറിന്‍റെ ടീസർ പുറത്തുവിട്ടു

ബാഹുബലി 2 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ്​ ചിത്രത്തിന്​ ശേഷം എസ്​ എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022…

പാടശേഖരങ്ങള്‍ വെള്ളത്തിനടിയിൽ; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ചാലക്കുടി: പാടശേഖരങ്ങൾ ആഴ്ചകളായി വെള്ളത്തിനടിയിലായതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. കൊരട്ടി മേഖലയിലാണ് നൂറിൽപ്പരം ഏക്കർ പാടശേഖരം വെള്ളത്തിലായത്. ചെറുവാളൂർ, കൊരട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങളിലെ കർഷകരാണ് പ്രയാസത്തിലായത്‌.…

കൊവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്രം അവസാനിപ്പിച്ചു

തിരുവനന്തപുരം: കൊവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇതോടെ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വരും. പിന്നാക്ക ജില്ലകളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും. ദേശീയ ആരോഗ്യ…

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ തുടരുന്നു

അമ്പലവയൽ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ മാലിന്യവും കുമിയുന്നു. ഭക്ഷണവുമായി എത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുകയാണ്.…

വാഹനാപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

എറണാകുളം: എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ…