Mon. Nov 25th, 2024

Month: November 2021

സാവി ഇനി ബാഴ്സലോണ പരിശീലകൻ

ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.…

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് റഷ്യ . ഇറാനും…

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; 10 രോഗികൾക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം…

ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍

ഗു​രു​വാ​യൂ​ര്‍: ശ​ബ​രി​മ​ല തീ​ര്‍ത്ഥാ​ട​ക​ര്‍ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്ക് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ല്‍കി. ന​വം​ബ​ര്‍ 15നാ​ണ് മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക്, ഏ​കാ​ദ​ശി സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​നെ കോ​ണ്‍ഗ്ര​സ് കൗ​ണ്‍സി​ല​ര്‍…

ഫിഷറീസ് മേഖലയുടെ മുന്നേറ്റം വികസനത്തിൽ പ്രധാനം: മന്ത്രി

കൊല്ലം: ഫിഷറീസ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിൽ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ്…

ഉരുൾപൊട്ടൽ മേഖല ‘പിൻ പോയിന്റ് ’ ചെയ്യണം: മന്ത്രി രാജൻ

ആര്യങ്കാവ്: ഉരുൾപൊട്ടൽ‍ മേഖലയിലെ കൃത്യതയില്ലാത്ത പഠനം ജനങ്ങളെ ആശങ്കയിലാഴ്ത്തുമെന്ന് മന്ത്രി കെ രാജൻ. ഒരു പ്രദേശം ആകെ ഉരുൾപൊട്ടുമെന്നുള്ള പ്രവചനം ഒഴിവാക്കി ഏതു മേഖലയിലാണ് ഉരുൾപൊട്ടൽ സാധ്യതയെന്ന്…

കൽപ്പാത്തി രഥോത്സവത്തിന് ഉപാധികളോടെ അന്തിമാനുമതി

പാലക്കാട്: ദിവസങ്ങൾ നീണ്ട ചര്‍ച്ചകൾക്കൊടുവിൽ കൽപ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ സര്‍ക്കാ‍ർ അന്തിമാനുമതി നൽകി. അഗ്രഹാര വീഥികളിൽ 200 പേർക്ക് മാത്രം പങ്കെടുക്കാമെന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. പൂർണമായും കൊവിഡ്…

ആരും ശ്രദ്ധിക്കാതെ കാ​ട്​ മൂ​ടി വെ​സ്​​റ്റ്​ ഹി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ

കോ​ഴി​ക്കോ​ട്: കാ​ട്​ മൂ​ടി ആ​രും ശ്ര​ദ്ധി​ക്കാ​തെ വെ​സ്​​റ്റ്​ ഹി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ. കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​യ​തോ​ടെ വ​ണ്ടി​ക​ളും യാ​ത്ര​ക്കാ​രും സ​ജീ​വ​മാ​യെ​ങ്കി​ലും സ്​റ്റേ​ഷ​ന്​ മ​തി​യാ​യ പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി.…

ഹൈ ടെക് ഫാമുമായി ബി ടെക് ബിരുദധാരി

പൂമല: അതിജീവന പോരാട്ടവുമായി ബിടെക്‌ ബിരുദധാരിയുടെ ഹൈടെക് പശു ഫാം. പൂമല വേളാങ്കണ്ണിപള്ളിക്കു സമീപം പുളിയൻമാക്കൽ ലൗലിയുടെയും ലാലിയുടെയും മകൻ ലിയോ പി ലൗലി (27) യാണ്…

കരിങ്കൽ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസ്: ഗുരുതരമായ പരിസ്ഥിതി ആഘാതത്തിനു വഴിവയ്ക്കുമെന്ന് പ്രദേശവാസികൾ

കൊന്നക്കാട്: കോട്ടഞ്ചേരി മലനിരകളുടെ താഴ്‌വരയിൽ പുതുതായി പാരിസ്ഥിതിക അനുമതി ലഭിച്ച കരിങ്കൽ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.…