Mon. May 6th, 2024

Month: November 2021

പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്ന് രാഹുൽ

ഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ…

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി…

പോസ്റ്ററിലെ പാലഭിഷേകത്തിനെതിരെ സൽമാൻ ഖാൻ

മുംബൈ: ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്​ സൽമാൻ ഖാൻ. താരത്തിന്‍റെ സിനിമകൾ തിയറ്ററിലെത്തുമ്പോൾ ആരാധകർ അത്​ ആഘോഷമാക്കാറുണ്ട്​. ഇപ്പോർ സിനിമ പോസ്റ്ററുകളിൽ പാലഭി​ഷേകം നടത്തുന്നതിൽ…

കാണ്‍പൂര്‍ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് കാണ്‍പൂര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് അഞ്ചാം ദിനം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 125/4 എന്ന നിലയിലാണ്. നായകന്‍…

ബേപ്പൂരിൽ ഒഴുകുന്ന മ്യൂസിയവും റസ്റ്റോറന്റും

ഫറോക്ക്: സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്ന ബേപ്പൂരിന് വിസ്മയക്കാഴ്ചയൊരുക്കാൻ ഒഴുകുന്ന ഹോട്ടലും മ്യൂസിയവും. അതും ബേപ്പൂരിന്റെ സ്വന്തം ഉരുവിൽ.…

അട്ടപ്പാടിയിൽ അരിവാൾ രോഗികൾ പ്രസവിക്കരുതെന്ന് നിർദ്ദേശം

പാലക്കാട്: അട്ടപ്പാടിയിലെ അരിവാൾ രോഗംഉള്ള ആദിവാസി സ്ത്രീകൾ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. അരിവാൾ രോഗികൾ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും…

വെള്ളപ്പൊക്ക ദുരിതം ആവർത്തിക്കുന്ന കുട്ടനാട്ടിൽ ആഫ്രിക്കൻ ഒച്ച് ശല്യവും

എടത്വ: വെള്ളപ്പൊക്ക ദുരിതം ആവർത്തിക്കുന്ന കുട്ടനാട്ടിൽ ആഫ്രിക്കൻ ഒച്ച് ശല്യവും വ്യാപകമാകുന്നെന്നു പരാതി. അപ്പർ കുട്ടനാടൻ മേഖലയിലാണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. വീടുകൾക്കുള്ളിൽ പോലും ഒച്ചുകൾ എത്തുന്നു.…

ചേകാടിയിൽ സ്ട്രീറ്റ് ടൂറിസവുമായി ടൂറിസം വകുപ്പ്

കൽപ്പറ്റ: ചേകാടിയുടെ സൗന്ദര്യവും തനിമയും ജീവിതവും  സഞ്ചാരികൾക്ക്‌ അനുഭവഭേദ്യമാക്കാൻ ‘സ്‌ട്രീറ്റ്‌’ ടൂറിസവുമായി ടൂറിസം വകുപ്പ്‌. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പത്ത്‌ കേന്ദ്രങ്ങളിൽ ഒന്നാണ്‌ ‌ ചേകാടി.…

ശബരിമല; ഓഫ് റോഡ് റെസ്ക്യു വെഹിക്കിളുകള്‍ രക്ഷിച്ചത് ആയിരത്തിലധികം പേരെ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസുഖം വന്നാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഓഫ് റോഡ് റെസ്ക്യു വെഹിക്കിളാണ് ആശ്രയം. രോഗികളെ പമ്പയിലെത്തിക്കാൻ ദേവസ്വം ബോർഡിന്‍റെയും വനംവകുപ്പിന്‍റെയും രണ്ട് വാഹനങ്ങളാണ്…

കാ​സ​ർ​കോ​ട്​ മെ​ഡി​ക്ക​ൽ കോളേജ്;​ ത​റ​ക്ക​ല്ലി​ട്ടിട്ട്​ നാ​ളേ​ക്ക്​ എ​ട്ടു​വ​ർ​ഷം

കാ​സ​ർ​കോ​ട്​: ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ർ​കോ​ട്​ ഗ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്​ ത​റ​ക്ക​ല്ലി​ട്ട്​ ന​വം​ബ​ർ 30ന്​ ​എ​ട്ടു​വ​ർ​ഷം തി​ക​യു​ന്നു. ഒ​മ്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കുമ്പോഴും ആ​ശു​പ​ത്രി ബ്ലോ​ക്കി​ൻറെ നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ, ജി​ല്ല​യി​ലെ…