Thu. Nov 28th, 2024

Month: November 2021

കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചി: ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണമെന്നും നവംബർ…

ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

പൂപ്പാറ: ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി…

വീട് വേലിയേറ്റത്തെത്തുടർന്നു വെള്ളക്കെട്ടിൽ

പന്തളത്ത് മഴ കുറഞ്ഞെങ്കിലും വീടുകളിൽ 3 ദിവസമായി ചെളി വെള്ളം കെട്ടിക്കിടക്കുന്നു

പന്തളം: നേരിയ തോതിൽ വെള്ളം കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതത്തിനു അറുതിയില്ല. വീടൊഴിഞ്ഞവർക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ചെളി നിറഞ്ഞ വെള്ളം 3 ദിവസമായി കെട്ടിക്കിടക്കുകയാണ്…

തലശ്ശേരി – മൈസൂർ റെയിൽപാത; ഒരുക്കം തുടങ്ങി

ബത്തേരി: നിർദിഷ്‌ട തലശേരി–മൈസൂരു റെയിൽപ്പാതയുടെ ആകാശ സർവേക്ക്‌ ബത്തേരിയിൽ ഒരുക്കം പുരോഗമിക്കുന്നു. അടുത്ത രണ്ട്‌ ദിവസത്തിനകം പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ സർവേ ആരംഭിക്കാനാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി…

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ്…

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും ; ദുരവസ്ഥയില്‍ ഒരു റേഷന്‍കട

തിരുവനന്തപുരം: പൊന്‍മുടിയില്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള റേഷന്‍കട . മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുളച്ചിക്കരയിലെ ഈ പൊതുവിതരണ കേന്ദ്രമാണ് തൊഴിലാളികളുടെ ഏക ആശ്രയം. നിരവധി…

ഇടുക്കിയിലെ ഭൂചലനങ്ങള്‍: കെഎസ്ഇബിയുടെ ആവശ്യപ്രകാരം സൂക്ഷ്മ പഠനം ആരംഭിക്കുന്നു

ഇടുക്കി: ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെ സംബന്ധിച്ച് സൂക്ഷ്മ പഠനം നടത്തുന്നു. കേന്ദ്ര സർക്കാർ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധരാണ് പഠനം നടത്തുക. കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ്…

കരിപ്പൂരിലെ പാർക്കിങ്​ പരിഷ്​കാരത്തി​നെതിരെ പ്രതിഷേധം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്​ പ​രി​ഷ്​​കാ​ര​ത്തി​​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ജൂലൈ ഒ​ന്നി​നാ​ണ്​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്​ പ​രി​ഷ്​​കാ​ര​തത്തിൻറെ ഭാ​ഗ​മാ​യി ക​രി​പ്പൂ​രി​ലും ഇ​ത്​…

ഭൂമിയുടെ പട്ടയം; കാത്തിരിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട്

കാസർകോട്‌: നഗരം ശുചീകരിക്കാൻ പലയിടത്തുനിന്നായി എത്തിയവരുടെ കുടുംബം താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ട്‌. കാസർകോട്‌ നഗരസഭയുടെ അധീനതയിൽ പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപം അമെയ്‌ കോളനിയിൽ…

വർഷങ്ങൾക്കു ശേഷം ജനപ്രതിനിധി എത്തി; പരാതിയുടെ കെട്ടഴിച്ച് ജനങ്ങൾ

തെന്മല: വർഷങ്ങൾക്കു ശേഷം ഒരു ജനപ്രതിനിധിയെ അടുത്തുകണ്ടപ്പോൾ പതിറ്റാണ്ടുകളായി ഒതുക്കിവച്ചിരുന്ന പരാതിയുടെ കെട്ടഴിക്കുകയായിരുന്നു അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലെ ജനങ്ങൾ. കയറികിടക്കാൻ നൂറ്റാണ്ടിനു മുൻപ് എസ്റ്റേറ്റ് മാനേജ്മെന്റ് നിർമിച്ചു…