Fri. Nov 29th, 2024

Month: November 2021

ആത്മഹത്യയുടെ വക്കിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: കൊല്ലങ്ങളായിട്ടും വാങ്ങിയ പച്ചക്കറിക്ക് ഒരു രൂപ പോലും കൊടുക്കാതെ കാന്തല്ലൂരിലെ കര്‍ഷകരെ വഞ്ചിച്ച് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇവർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കടം…

കര ഇടിയുന്നത് രൂക്ഷമാകുന്നു; കരഭിത്തി വേണമെന്ന ആവശ്യം ശക്തം

ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് കരഭിത്തി വേണമെന്ന ആവശ്യം ശക്തമായി. പുഴയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് എല്ലാ വർഷവും ഉപ്പുവെള്ളം കയറ്റവും…

അപകടങ്ങൾ പതിയിരിക്കുന്ന അരീക്കാട്ടെ വ്യാപാര സമുച്ചയം

ഫറോക്ക്: കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട അരീക്കാട്ടെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ അപകടം പതിയിരിക്കുന്നു. മേൽക്കൂരയിലും ചുമരിലും വിള്ളൽ വീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുക പതിവായി.…

വെനസ്വേല തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉജ്വലവിജയം

കാരക്കാസ്‌: വെനസ്വേല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്വലമുന്നേറ്റവുമായി ഇടതുപക്ഷം. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയുടെ യുണൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയ്‌ക്കും സഖ്യകക്ഷികൾക്കും വൻ വിജയം. 23 ഗവർണർ പദവികളിൽ…

ഇൻഫോപാർക്കിൽ യുകെയുടെ അയാട്ട കൊമേഴ്സ് പ്രവർത്തനം തുടങ്ങി

കൊച്ചി: യുകെ ആസ്ഥാനമായ അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർകിലെ ഫേസ്-2 ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഐടി…

വ്യാപക കൃഷിനാശം; പച്ചക്കറി വില കുതിക്കുന്നു

ബെംഗളൂരു: ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു…

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന

ദില്ലി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളന…

സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ

ന്യൂഡൽഹി: രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആർ ബി ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ…

മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി

ബ്വേനസ്​ ഐറിസ്​: അന്തരിച്ച അർജന്‍റീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത്​ മറഡോണ ബലാത്സംഗം ചെയ്​തതായും മയക്കുമരുന്ന്​…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌

സാന്തിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌. മത്സരിച്ച ഏഴു സ്ഥാനാർഥികൾക്കും ആദ്യഘട്ടത്തിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട്‌ നേടാനായില്ല. ഡിസംബർ 19ന്‌ നടക്കുന്ന രണ്ടാംഘട്ട…