Sat. Nov 30th, 2024

Month: November 2021

ഗില്ലിന് അർധ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

കാൺപൂർ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. അർധ സെഞ്ച്വറി നേടിയ…

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക ചി​കി​ത്സ അ​പ്രാ​പ്യം

ത​ല​ശ്ശേ​രി: മ​ല​യോ​ര​ങ്ങ​ളി​ൽ​നി​ന്ന​ട​ക്ക​മു​ള​ള പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക ചി​കി​ത്സ അ​പ്രാ​പ്യം. ചി​കി​ത്സാ​സം​വി​ധാ​നം മു​മ്പ​ത്തേ​ക്കാ​ൾ കു​റെ​യൊ​ക്കെ മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും വൃ​ക്ക -ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക്…

വാനിൽ നിന്ന് ദുർഗന്ധം; നോക്കിയപ്പോൾ പുഴുവരിച്ച മത്സ്യം

വടകര: പുഴുവരിച്ച് ദുർഗന്ധം വമിച്ച മത്സ്യവുമായി ദേശീയപാതയിലൂടെ വന്ന വാൻ പുതിയ ബസ് സ്റ്റാൻഡിനു സമീപം നാട്ടുകാർ തടഞ്ഞു. നീണ്ടകര സീ ഫ്രഷ് ഫിഷ് കമ്പനിയുടെ വാനാണ്…

ഒറ്റക്കൈയ്യിൽ ജീവിതം തുന്നി ദാമോദരൻ

മുന്നാട്: ശരീരത്തിന്റെ ഒരു വശം പക്ഷാഘാതം വന്ന് തളർന്നിട്ടും തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ് മുന്നാട്ടെ സി ദാമോദരൻ. ഒരു കെെയിൽ ഊന്നുവടിയും മറ്റേ കൈയിൽ…

പട്ടുവം പുഴയിലും ദുരിതം വിതച്ച്​ ആഫ്രിക്കൻ പായൽ

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വ​ത്തെ പു​ഴ​ക​ളി​ലും വ​യ​ലു​ക​ളി​ലും ആ​ഫ്രി​ക്ക​ൻ പാ​യ​ലു​ക​ൾ നി​റ​ഞ്ഞ​ത് ക​ർ​ഷ​ക​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ഇ​വ അ​ടു​ത്തു​ള്ള വ​യ​ലു​ക​ളി​ലേ​ക്കും തോ​ടു​ക​ളി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്കും ദു​രി​ത​മാ​യ​ത്. പു​ഴ…

എംസി റോഡിൽ നിയമം ലംഘിച്ച് വാഹനങ്ങൾ

ഏനാത്ത്: ഗതഗത നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ പായുന്ന എംസി റോഡിൽ ദിശാസൂചിക ഒരുക്കിയ ഇടങ്ങളിലും പ്രധാന കവലകളിലും റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു. വാഹനങ്ങൾ വേഗം…

ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടുന്നു

ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട്…

ഏലം വിളയണമെങ്കില്‍ കാട്ടാനകളെ തുരത്തണം; പൊറുതിമുട്ടി കര്‍ഷകര്‍

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിയും വന്യജീവികളുടെ പിടിയില്‍ ഇല്ലാതാവുകയാണ്. തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ഇടുക്കിയിലെ ഏലം കൃഷി ചവിട്ടി മെതിയ്ക്കുന്നത്. കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക്…

കുതിരാനിൽ ഗതാഗത നിയന്ത്രണം; തുരങ്ക യാത്ര ഇരുവശത്തേക്കും

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന്‌ തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും.…

മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ; ഉപജീവന മാർഗം നിത്യവഴുതനക്കൃഷി

തൂക്കുപാലം: ജീവിതം ഏതു നിമിഷവും തകരാവുന്ന ഷെഡിനുള്ളിൽ മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ. ഉപജീവന മാർഗം നിത്യവഴുതനക്കൃഷി. വട്ടുപാറ ലക്ഷംവീട് കോളനിയിൽ ബ്ലോക്ക് നമ്പർ 345ൽ സാബു (60)…