Sat. Jan 18th, 2025

Day: November 27, 2021

ലഹരി വിപണിയുടെ വിസ്തൃതി ഊഹിക്കാവുന്നതിലും അപ്പുറം

മലപ്പുറം: ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എക്സൈസും പൊലീസും ചേർന്നു പിടിച്ചത് 1344.4 കിലോഗ്രാം കഞ്ചാവ്. അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ. കഞ്ചാവു മാത്രമല്ല, എംഡിഎംഎ ഉൾപ്പെടെയുള്ള രാസ…

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റൈപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു.…

കാക്കനാട് റോഡിലെ​ ദുരിതയാത്രക്ക് വേറിട്ട പ്രതിഷേധം

കാ​ക്ക​നാ​ട്​: കു​ണ്ടും​കു​ഴി​ക​ളും താ​ണ്ടി വാ​ഹ​ന​മോ​ടി​ച്ച് എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ഹാ​ര​മ​ണി​യി​ച്ചും ത​ക്കാ​ളി സ​മ്മാ​ന​മാ​യി ന​ൽ​കി​യും പ്ര​തി​ഷേ​ധം. ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ന്നാ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് എ​സ് ​ടി…

ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി

കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന്‌ പരിഹാരമായി ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തിയ അമ്പതേക്കർ സർവീസാണ് യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്. ബസ് സർവീസ്…

ഒമിക്രോൺ കൊവിഡ് വകഭേദം; പ്രതിരോധത്തിനൊരുങ്ങി കേരളവും

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ പ്രതിരോധത്തിനൊരുങ്ങി കേരളവും. കൊവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന…

വില്ല പദ്ധതിക്ക് മണ്ണിട്ടുയർത്തി; വീടിനുള്ളിലും പുരയിടത്തിലും മലിന ജലപ്രളയം

പോത്തൻകോട്: വില്ല പദ്ധതിക്കായി മതിലിനോട് ചേർന്ന സ്ഥലത്ത് മണ്ണിട്ടുയർത്തി. ഇതോടെ മഴപെയ്താൽ സമീപ പുരയിടത്തിലും വീടിനുള്ളിലും മലിനജലം ഒഴുകിയെത്തുന്നതായി പരാതി. മംഗലപുരം മുരുക്കുംപുഴ മുളമൂട് എംവി ഹൗസിൽ…

കേരളത്തിലെ പുഴകളിൽ തടയണകൾ അനാവശ്യമെന്ന് ഡോ രാജേന്ദ്ര സിങ്

മാ​ന​ന്ത​വാ​ടി: ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ പു​ഴ​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ത​ട​യ​ണ​ക​ൾ അ​നാ​വ​ശ്യ​വും പു​ഴ​ക​ളു​ടെ നാ​ശ​ത്തി​ന് വ​ഴി​വെ​ക്കു​ന്ന​തു​മാ​ണെ​ന്ന് മ​ഗ്​​സാ​സെ അ​വാ​ർ​ഡ് ജേ​താ​വും വി​ഖ്യാ​ത ജ​ല​സം​ര​ക്ഷ​ക​നു​മാ​യ ഡോ ​രാ​ജേ​ന്ദ്ര സി​ങ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ബ​നീ…

ആദിവാസി ഊരുകളിൽ ‘ജനനി ജന്മരക്ഷ’ പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം

അട്ടപ്പാടി: ആദിവാസി ഊരുകളിലെ ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്ന ‘ജജനി ജന്മരക്ഷ’ പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം. എട്ട് മാസമായി തുക ലഭിക്കുന്നില്ലെന്ന് ആദിവാസി ഊരുകളിലെ…

അടിസ്ഥാന വികസനമില്ലാത്ത ചുരുളി വനഗ്രാമം; കോളനി നിവാസികൾ ദുരിതത്തിൽ

തൊണ്ടർനാട്: അടിസ്ഥാന വികസനം ഇല്ലാത്ത ചുരുളി വനഗ്രാമത്തിൽ ദുരിതജീവിതം നയിച്ചു കോളനി നിവാസികൾ. തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ഈ ഗ്രാമത്തിൽ അടിസ്ഥാന വികസനം ഇപ്പോഴും അന്യം.…

ബസ്​ അപകടത്തിൽ​ മെക്​സിക്കോയിൽ 19 പേർ മരിച്ചു

മെക്​സിക്കോ സിറ്റി: തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ മെക്​സിക്കോയിൽ 19 പേർ മരിച്ചു. 32 പേർക്ക്​ പരിക്കേറ്റു. ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തിൽ…