Sun. Nov 17th, 2024

Day: November 27, 2021

എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഡൽഹി: എയർസെൽ മാക്സിസ് കേസില്‍ പി ചിദംബരത്തോടും മകൻ കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ദില്ലി കോടതി. ഡിസംബർ 10ന് ഹാജരാകാനാണ് ഉത്തരവ്. ദില്ലി റോസ്…

ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം

അഹ്​മദാബാദ്​: ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം. കൂട്ടിയിടിയെ തുടർന്ന്​ അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന്​ പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു. എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാന്‍റിക്​…

“സിനിമയ്ക്കും എനിയ്ക്കും കാവലായതിന് നന്ദി” സുരേഷ് ഗോപി

ഒരിടവേളയ്ക്കു ശേഷം മാസ് അപ്പീല്‍ ഉള്ള നായകനായി സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവല്‍ ഈ…

കുഞ്ഞെൽദോയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലെ “പെൺപൂവേ..”എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അശ്വതി ശ്രീകാന്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ലിബിയൻ സ്കറിയ, കീർത്തന…

വിദേശത്ത്‌ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും നിരീക്ഷണം കർശനമാക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതവേണമെന്ന്‌ പ്രധാനമന്ത്രി. മുൻകരുതൽ നടപടികൾ ശക്തമാക്കണം. കോവിഡ്‌ പ്രതിരോധവും വാക്‌സിനേഷൻ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല…

ശുചീകരണ തൊഴിലാളികളെ മർദ്ദിച്ച മുൻ കോൺഗ്രസ് എം എൽ എ അറസ്റ്റിൽ

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികലെ മർദ്ദിച്ച കേസിൽ മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ…

അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനിയടക്കം ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രിയും സി പി എൻ-യു എം എൽ…

കർണാടകയെ മനീഷ് പാണ്ഡെ നയിക്കും; ദേവ്ദത്ത് ടീമിൽ ഇല്ല

വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ടീമിനെ ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനോട് പരാജയപ്പെട്ട ടീമിനെ നയിച്ചതും മനീഷ് ആയിരുന്നു.…

വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നല്കി. അതേലസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം…

ഓപണർമാർക്ക്​ സെഞ്ച്വറി തികക്കാനായില്ല; കിവീസ്​ പൊരുതുന്നു

കാൺപൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ന്യൂസിലൻഡ്​ പൊരുതുന്നു. 111 ഓവർ പൂർത്തിയാകുമ്പോൾ ആറ്​​​ വിക്കറ്റ്​ നഷ്​ടത്തിൽ 241 റൺസെന്ന നിലയിലാണ്​ സന്ദർശകർ. നിലവിൽ…