Wed. Dec 18th, 2024

Day: November 23, 2021

ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന്…

സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം

മുംബൈ: ആരോപണങ്ങളുടെ ശരശയ്യയിൽ കഴിയുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം. റിട്ട പൊലീസ് അസി കമീഷണറാണ് (എ സി…

‘പത്താംവളവ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. വർഷങ്ങൾക്കു മുമ്പ്…

പുനീതിന്‍റെ ഓർമകളിൽ നേത്രദാന കാമ്പയിനുകൾ

ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്​ അടുത്തിടെയാണ്​. രാവിലെ ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയപ്പെട്ടവർ അപ്പു…

സാവിക്ക്​ ബാഴ്​സയെ രക്ഷിക്കാൻ കഴിയുമെന്ന് മെസ്സി

പാരിസ്​: പുതിയ പരിശീലകനായി എത്തിയ സാവി ഹെർണാണ്ടസിന്​ ബാഴ്​സയെ ഉയരത്തിലേക്ക്​ നയിക്കാൻ കഴിയുമെന്ന്​ മുൻ ബാഴ്​സലോണ ഇതിഹാസം ലയണൽ മെസ്സി. കളി കൃത്യമായി വിലയിരുത്തി പരിഹാരം കാണുന്നയാളാണ്​…

ട്രാക്കിന് സമീപം വീഡിയോ ചിത്രീകരണം നടത്തിയ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 22 കാരൻ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച ഇറ്റാർസി-നാഗ്പൂർ റെയിൽ റൂട്ടിലാണ് സംഭവം. പഞ്ജാര കാലാ…

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം സമാപിച്ച ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ട്രോഫി നൽകാതിരുന്നത്. പരമ്പര ജേതാക്കള്‍ക്കുള്ള ബോർഡിന്…

തീവ്രവാദ ഫണ്ടിംഗ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ വസതിയിലും ഓഫീസിലും…

വിഹാരിയെ​ നാട്ടിൽ ടെസ്റ്റ് കളിപ്പിക്കാത്തതിൽ പൊട്ടിത്തെറിച്ച്​ ജദേജ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ്​ പരമ്പരയിൽ നിന്നൊഴിവാക്കി മധ്യനിര ബാറ്റ്​സ്​മാൻ ഹനുമ വിഹാരിയെ ഇന്ത്യ ‘എ’ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കയച്ച സെലക്​ടർമാരുടെ നടപടിയെ ചോദ്യം ചെയ്​ത്​…

ജീവനക്കാരില്ല; മൈക്രോബയോളജി ലാബിൽ കൊവിഡ് ഫലം വൈകുന്നു

കോ​ഴി​ക്കോ​ട്: ഗ​വ മെ​ഡി​ക്ക​ൽ കോ​ളേജി​ലെ താ​ൽ​ക്കാ​ലി​ക മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ്​ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. കൊവി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​രെ മു​ഴു​വ​നാ​യി പി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് ലാ​ബി‍െൻറ സ്ഥി​തി പ​രു​ങ്ങ​ലി​ലാ​യ​ത്. നേ​ര​ത്തെ 24 മ​ണി​ക്കൂ​റും…