Thu. Dec 19th, 2024

Day: November 22, 2021

ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

അമേരിക്ക: അമേരിക്കയിലെ വിസ്‍കോൻസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം…

പി​രി​ച്ചെ​ടു​ത്ത 164 കോ​ടി നൽകാതെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പി​ഴി​ഞ്ഞ് എ​സ് ബി ഐ

ന്യൂഡൽഹി: ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ അ​നാ​വ​ശ്യ​മാ​യി പി​രി​ച്ചെ​ടു​ത്ത 164 കോ​ടി രൂ​പ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (എ​സ്ബിഐ) ഇ​പ്പോ​ഴും കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2017–2019 കാ​ല​യ​ള​വി​ൽ പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന…

അന്താരാഷ്​ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ്

ന്യൂഡൽഹി: യുറോപ്പിൽ വീണ്ടും കോവിഡ്​ സംബന്ധിച്ച ആശങ്ക ഉയർന്നതോടെ എണ്ണവില കുറഞ്ഞു ​. ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 78.89 ഡോളറിലെത്തി. 84.78…

പാട്ടുകേട്ട് പണിയെടുക്കാൻ സമ്മതിച്ച് ഇലോൺ മസ്‌ക്

യുഎസ്: പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരെ കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, പാട്ടുകേട്ട് പണിയെടുക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍? ജോലിയുടെ പിരിമുറുക്കമോ കുടുംബപ്രശ്‌നങ്ങളോ എന്തു തന്നെയായാലും സംഗീതത്തെക്കാളും മനസിന്…

അ​ബ്​​ദല്ല ഹം​ദോ​ക്ക് വീണ്ടും അധികാരത്തിലേക്ക്

ഖ​ർ​ത്തും: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സു​ഡാ​നി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്​​ചി​ത​ത്വ​ത്തി​ന്​ വി​രാ​മ​മി​ട്ട്​ അ​ബ്​​ദല്ല ഹം​ദോ​​ക്കി​​നെ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്ത്​ സൈ​ന്യം പു​നഃ​സ്​​ഥാ​പി​ച്ചു. ഹം​ദു​ക്കി​നെ പു​നഃ​സ്​​ഥാ​പി​ക്കാ​നും രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​നു​മു​ള്ള ക​രാ​റി​ൽ…

സവിശേഷബന്ധമാണ് ഇന്ത്യയോട് തനിക്കുള്ളതെന്ന് ബാൻ കി മൂൺ

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥനായി ആദ്യം നിയോഗിക്കപ്പെട്ട ഇന്ത്യയോട് തനിക്കുള്ളതു സവിശേഷബന്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഹൃദയത്തിന്റെ ഒരു…

ലി​ത്വേ​നി​യ​യെ ത​രം​താ​ഴ്​​ത്തി ചൈ​ന

ബെ​യ്​​ജി​ങ്​: താ​യ്​​വാൻ്റെ എം​ബ​സി തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​ൾ​ട്ടി​ക്​ രാ​ജ്യ​മാ​യ ലി​ത്വേ​നി​യ​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം അം​ബാ​സ​ഡ​ർ ത​ര​ത്തി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്തി ചൈ​ന. താ​യ്​​വാ​ൻ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.…

ആമസോണ്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം

യു എസ്: ആമസോണ്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും അതു വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്നും ആരോപണം. വിര്‍ജീനിയ സ്വദേശിയും അവിടുത്തെ ജനപ്രതിനിധിയുമായ ഇബ്രാഹീം സമീറയാണ് ഇക്കാര്യം ഉന്നയിച്ചത്.…

ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു

ബെയ്​ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ ശേഷം അപ്രത്യക്ഷയായ പ്രശസ്​ത ടെന്നിസ്​ താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു.…