Sun. Jan 19th, 2025

Day: November 14, 2021

ഇൻഷൂറൻസ് തുക ലഭിക്കാൻ കാലുകൾ വെട്ടിമാറ്റിയ വ്യക്തിയ്ക്ക് രണ്ടു വർഷം തടവ്

ഹംഗറി: ഇൻഷൂറൻസ് തുകയായി 24കോടി രൂപ ലഭിക്കാൻ സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലെ 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി.…

സ​ഹേ​ൽ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​യെ പു​ന​ർ​നി​ർ​മ്മിക്കുന്നു ​

കെ​ബെ​മ​ർ: കാ​ലാ​വ​സ്ഥ​ വ്യ​തി​യാനം മൂലം നിരങ്ങിനീങ്ങുന്ന സ​ഹാ​റ മ​രു​ഭൂ​മി​ക്ക്​ പ​ച്ച​പ്പിൻ്റെ തടയണയൊ​രു​ക്കാ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ. 5000 മൈ​ൽ ദൂ​രം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാണ്​ തീരുമാനം. ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റു​ള്ള സെ​ന​ഗ​ൽ…

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു

ഇ​സ്​​ലാ​മാ​ബാ​ദ്​: ജ​ലാ​തി​ർ​ത്തി ലം​ഘി​ച്ച്​ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​​ പാ​ക്​ നാ​വി​ക സു​ര​ക്ഷ സേ​ന അ​റ​സ്​​റ്റ്​ ചെ​യ്​​ത 20 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു. ഇ​വ​രെ ക​റാ​ച്ചി​യി​ലെ ല​ന്ധി ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​യി​രു​ന്നു.…

ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിൽ വിളിക്കുന്നത് വിലക്കി പോർച്ചുഗൽ

പോർച്ചുഗീസ്: ഓഫീസ് സമയം കഴിഞ്ഞിട്ടും ഫോൺ ചെയ്തും ടെക്‌സ്റ്റ് ചെയ്തും ശല്യപ്പെടുത്തുന്ന ബോസ് നിങ്ങൾക്കുണ്ടോ? എങ്കിൽ പോർച്ചുഗലിലേക്ക് കൂടുമാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും…

ആഗോളതാപനം പിടിച്ചു നിര്‍ത്തണം; കാലാവസ്ഥാ ഉച്ചകോടിയിൽ ധാരണ

സ്കോട്‍ലാന്‍ഡ്: ആഗോള താപനിലയിലെ വർദ്ധന 1.5 ഡിഗ്രി സെൽഷ്യസിന് താഴെ പിടിച്ചു നിർത്താൻ കാലാവസ്ഥാ ഉച്ചകോടിയിൽ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും ഉച്ചകോടി…

75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ച്ച​താ​യി താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളി​ലാ​യി 75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ച്ച​താ​യി താ​ലി​ബാ​ൻ സ​ർ​ക്കാ​ർ. ഇ​സ്​​ലാ​മാ​ബാ​ദി​ൽ മി​ഡി​ൽ ഈ​സ്​​റ​റ്​ ആ​ൻ​ഡ്​ ആ​ഫ്രി​ക്ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​മി​ർ…