Sat. Jan 18th, 2025

Day: November 14, 2021

സി ബി ഐ, ഇ ഡി ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കി കേന്ദ്രസർക്കാർ ഓർഡിനൻസ്​

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ്​ ഡയറക്​ടർമാരുടെ കാലാവധി.…

സംഘപരിവാർ ആക്രമണം; രണ്ട്‌ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്‌

ന്യൂഡൽഹി: ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. എച്ച്‌ഡബ്ല്യു ന്യൂസ് എന്ന സ്വതന്ത്ര വാർത്താ വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകരായ…

സൗദിയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ ഇസ്‌ലാം സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ ഇസ്‌ലാം മതം സ്വീകരിച്ചു. സെയ്ഫ് അഷർ എന്നാണ് പുതിയ പേര്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം പേരു മാറ്റിയിട്ടുണ്ട്.…

യേശുദാസിൻ്റെ ആദ്യ ഗാനത്തിൻ്റെ നാളുകൾ ഓർത്തെടുക്കുന്ന ലാൽ

‘സംഗീതം എന്ന വാക്കെഴുതി ഒരു സമം ഇട്ടാൽ ഏതൊരു മലയാളിയും ഇപ്പുറത്ത്​ യേശുദാസ്​ എന്നെഴുതി അത്​ പൂരിപ്പിക്കും’- മലയാളിക്ക്​ ഗാനഗന്ധർവൻ കെ ജെ യേശുദാസ്​ എന്താണെന്ന്​ ഈ…

‘മോമോ ഇന്‍ ദുബായ്‌’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്‌’ എന്ന ചിത്രത്തിന്‍റെ…

എൻ സി എ തലപ്പത്തേക്ക് വി വി എസ് ലക്ഷ്മൺ

മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ(എന്‍ സി എ) പുതിയ തലവനായി നിയമിതനാകുമെന്ന് സൂചന‌. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവന്നതിന്…

വഞ്ചനാ കേസ് : ശിൽപാ ഷെട്ടിക്കെതിരെ എഫ്‌ഐആർ

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ മുംബൈ പൊലീസിൽ എഫ്‌ഐആർ. 1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് എഫ്‌ഐആർ. ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…

ബാഴ്‌സയിലേക്ക് ബ്രസീലിൽ നിന്ന് സൂപ്പർ താരം

ബാഴ്‌സലോണ: സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസ് ബാഴ്‌സലോണയിൽ. ബ്രസീൽ ക്ലബായ സാവോ പോളോയിൽ നിന്നാണ് 38കാരനായ താരത്തിന്റെ…

മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും…

വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിത ജീവിതം താണ്ടി പുതുമന നിവാസികൾ

പന്തളം: നല്ലൊരു മഴ പെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിതജീവിതം താണ്ടി ചേരിക്കൽ പുതുമന നിവാസികൾ. 2018 പ്രളയം മുതൽ തുടങ്ങിയതാണ് ഈ തീരാത്ത കഷ്ടപ്പാട്. നഗരസഭയിലെ 33-ാം…