Thu. Dec 19th, 2024

Day: November 13, 2021

വാ​വെ​യ്​​ക്കെ​തി​രെ നി​യ​മം പാ​സാ​ക്കി യു എ​സ്

വാ​ഷി​ങ്ട​ണ്‍: ചൈ​നീ​സ് ക​മ്പ​നി​ക​ളാ​യ വാ​വെ​യ്​ ടെ​ക്‌​നോ​ള​ജീ​സ്, ഇ​സ​ഡ്ടി ​ഇ കോ​ര്‍പ് എ​ന്നി​വ​ക്കെ​തി​രെ യു എ​സ് നി​യ​മം പാ​സാ​ക്കി. സു​ര​ക്ഷ​ഭീ​ഷ​ണി സം​ശ​യി​ക്കു​ന്ന ഇ​രു ക​മ്പ​നി​ക​ള്‍ക്കും യു എ​സ് അ​ധി​കൃ​ത​രി​ല്‍നി​ന്ന്…

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി

ല​ണ്ട​ൻ: വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നും പ​ങ്കാ​ളി സ്​​റ്റെ​ല്ല മോ​റി​സി​നും ജ​യി​ലി​ൽ​വെ​ച്ച്​ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി. ല​ണ്ട​നി​ലെ ബെ​ൽ​മാ​രി​ഷ്​ ജ​യി​ലി​ലാ​ണ്​ വി​വാ​ഹം ന​ട​ക്കു​ക. 2019 മു​ത​ൽ ജ​യി​ലി​ൽ…

mazhuvannoor മഴുവന്നൂർ

വഴിവിളക്കുകൾ തെളിഞ്ഞിട്ട് ഏഴ് മാസം; ഇരുട്ടിലായി മഴുവന്നൂർ

മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ…

മിന്ത്രയുടെ സി ഇ ഒയായി നന്ദിത സിൻഹയെ നിയമിച്ചു

ബംഗളൂരു: ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ഫാഷൻ പോർട്ടലായ മിന്ത്രയുടെ സി ഇ ഒയായി നന്ദിത സിൻഹയെ നിയമിച്ചു. അമർ നഗരാമിന്​ പകരക്കാരിയായാണ്​ നന്ദിതയെത്തുന്നത്​. ഇതാദ്യമായാണ്​ ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ​ഓൺലൈൻ…

റീ​ട്ടെയിൽ പണപ്പെരുപ്പം ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ റീ​ട്ടെയിൽ പണപ്പെരുപ്പ നിരക്കിൽ വർധന. ഒക്​ടോബർ മാസത്തിൽ 4.48 ശതമാനമാണ്​ പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത്​ 4.35 ശതമാനമായിരുന്നു. ഭക്ഷ്യ വസ്​തുക്കളുടെ പണപ്പെരുപ്പ നിരക്ക്​…

അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

സൗദി അറേബ്യ: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി ഭരണാധികാരി അനുമതി നൽകി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ്…

എച്ച്1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്ന് യു എസ്

വാഷിങ്ടണ്‍: എച്ച്1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് വർക്ക് പെർമിറ്റ് സ്വാഭാവികമായി പുതുക്കി നൽകുമെന്ന് അമേരിക്ക. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (എഐഎൽഎ) സമർപ്പിച്ച ഹർജിയില്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ്…

നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

നെതർലാൻഡ്സ്: കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്സ്. ഇടക്കാല പ്രധാനമന്ത്രി മാർക്ക്…

അ​ഫ്​​ഗാ​നി​ലെ പ​ള്ളി​യി​ൽ നമസ്​കാ​ര​ത്തി​നി​ടെ സ്​​ഫോ​ട​നം

കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ നം​ഗാ​ർ​ഹ​ർ പ്ര​വി​ശ്യ​യി​ലെ സ്​​പി​ൻ ഗ​ർ മേ​ഖ​ല​യി​ലെ പ​ള്ളി​യി​ൽ ജു​മു​അ നമസ്​കാ​ര​ത്തി​നി​ടെ സ്​​ഫോ​ട​നം. മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 15 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യു​മാ​ണ്​ പ്രാഥ​മിക റി​പ്പോ​ർ​ട്ട്. ബോം​ബ്​…