Sun. Nov 17th, 2024

Day: November 9, 2021

താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്. തച്ചനാട്ടുകര പഞ്ചായത്ത്…

റഫാല്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്‍റെ കയ്യിലെത്തിയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട്…

കോഴിക്കോട് ശാരദ അന്തരിച്ചു

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സ് ആയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍…

കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്…

‘സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രം’സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്…

ടി 20 ക്രിക്കറ്റിൽ മൂവായിരം റണ്‍സ് തികച്ച് രോഹിത് ശര്‍മ

ട്വന്റി 20 ക്രിക്കറ്റില്‍ മുവായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂവായിരം ക്ലബിലെത്തുന്ന മൂന്നാം താരമാണ് രോഹിത്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി…

ഹജ്ജബ്ബ; പദ്മ പുരസ്കാരം നേടിയ ഓറഞ്ച് വിൽപ്പനക്കാരൻ

ന്യൂഡൽഹി: പഠിച്ചിട്ടില്ല, ജോലി ഓറഞ്ച് വിൽപ്പന, പക്ഷേ ഒരു ഗ്രാമത്തിനായി സ്കൂൾ നിർമ്മിച്ചു ഹരേകല ഹജ്ജബ്ബ ,ഒടുവിൽ തന്റെ പ്രയത്നത്തെ അംഗീകരിച്ച് രാജ്യം അദ്ദേഹത്തിന് പത്മ പുരസ്കാരം…

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മഹാരാഷ്ട്ര: രാജ്യമെങ്ങും വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുമ്പോഴും ഇപ്പോഴും വാക്സിനെടുക്കാന്‍ മടി കാണിക്കുന്നവരുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക്…

ബുംറയെ ടി-20 വൈസ് ക്യാപ്റ്റൻ ആക്കണം: സെവാഗ്

ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അതിനു…

ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി

ഫറോക്ക്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്’ ഒരുക്കം തുടങ്ങി. ഡിസംബർ 26 മുതൽ 31 വരെ രാവിലെ മുതൽ രാത്രി 10 വരെ വിനോദസഞ്ചാര കേന്ദ്രമായ ബേപ്പൂർ…