Thu. Dec 19th, 2024

Day: November 2, 2021

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

പാലക്കാട്: അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി…

മുല്ലപ്പെരിയാർ ഡാം ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമില്‍ ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശനം നടത്തും. രാവിലെ പത്ത് മണിക്കാണ് സബ് കമ്മിറ്റി അംഗങ്ങൾ എത്തുക. മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച…

‘ഹൈടെക്’ കാലത്ത് സർക്കാർ നോട്ടമെത്താതെ പൊതുവിദ്യാലയം

തി​രു​വ​മ്പാ​ടി: വി​ദ്യാ​ല​യ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ളും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി ‘ഹൈ​ടെ​ക്’ ആ​യി മാ​റി​യ കാ​ല​ത്ത് പ​രി​മി​തി​യി​ലൊ​തു​ങ്ങി കൂ​ട​ര​ഞ്ഞി പൂ​വാ​റം​തോ​ടി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ. പൂ​വാ​റം​തോ​ട് ഗ​വ എ​ൽ പി സ്കൂ​ളാ​ണ്…

കൊല്ലം മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ്; ആദ്യദിനത്തിലെ രണ്ട് ചികിത്സകളും വിജയം

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു. കേരള പിറവി ദിനമായ നവംബർ 1 മുതലാണ്…

എണ്ണൂറാം വയൽ എൽ പി സ്കൂളിൽ താരമായി ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’

റാന്നി: എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ കുട്ടികളെ വരവേറ്റത്‌ ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ എന്ന റോബോട്ട്‌. കുഞ്ഞപ്പൻ കുട്ടികളെ പേര് വിളിച്ചു സ്വാഗതം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾക്കൊപ്പം വിദ്യാലയ…

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ഗാഡ്‌ഗിൽ വിദഗ്ധ സമിതി

പാലക്കാട്: പരിസ്ഥിതി ശാസ്ത്ര സമൂഹത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്ന് പശ്ചിമഘട്ട ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ചു വെബിനാർ നടത്തി. നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.…

പവന്‍ കപൂർ റഷ്യയിലെ ഇന്ത്യന്‍ അംബാസഡർ

റഷ്യ: പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ…

കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് മോദി

ഗ്ലാസ്ഗ്ലോ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം…

മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ അറസ്റ്റ് ചെയ്തു

ദില്ലി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.…

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

ദില്ലി: ഒക്ടോബർ മാസ്ത്തിൽ പിരിച്ചെടുത്ത ജിഎസ്‌ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ൽ ഏർപ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2020…