Wed. Dec 18th, 2024

Day: November 1, 2021

‘പോകാൻ സമയമായി’: അറംപറ്റി ആൻസിയുടെ വാക്കുകൾ

കൊച്ചി: സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ അഞ്ജനയെയും അപകടം തട്ടിയെടുത്തത്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തിൽ…

എസ്​ എസ്​ രാജമൗലിയുടെ ആര്‍ ആര്‍ ആറിന്‍റെ ടീസർ പുറത്തുവിട്ടു

ബാഹുബലി 2 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ്​ ചിത്രത്തിന്​ ശേഷം എസ്​ എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022…

പാടശേഖരങ്ങള്‍ വെള്ളത്തിനടിയിൽ; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ചാലക്കുടി: പാടശേഖരങ്ങൾ ആഴ്ചകളായി വെള്ളത്തിനടിയിലായതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. കൊരട്ടി മേഖലയിലാണ് നൂറിൽപ്പരം ഏക്കർ പാടശേഖരം വെള്ളത്തിലായത്. ചെറുവാളൂർ, കൊരട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങളിലെ കർഷകരാണ് പ്രയാസത്തിലായത്‌.…

കൊവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്രം അവസാനിപ്പിച്ചു

തിരുവനന്തപുരം: കൊവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇതോടെ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വരും. പിന്നാക്ക ജില്ലകളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും. ദേശീയ ആരോഗ്യ…

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ തുടരുന്നു

അമ്പലവയൽ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ മാലിന്യവും കുമിയുന്നു. ഭക്ഷണവുമായി എത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുകയാണ്.…

വാഹനാപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

എറണാകുളം: എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ…

മലമേല്‍ ടൂറിസത്തെ ജൈവവൈവിധ്യ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം

കൊട്ടാരക്കര: മലമേൽ ടൂറിസത്തെ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്ന് വാളകം റെഡ്സ്റ്റാർ നവമാധ്യമ കൂട്ടായ്മ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഓൺലൈനായി…

മുല്ലപ്പെരിയാറിൽ പുതിയ റൂള്‍കർവ് നിലവില്‍വന്നു

ഇടുക്കി: മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടർന്ന് പുതിയ റൂള്‍കർവ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കർവ് നിലനില്‍ക്കുക.139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം…

ഉരുൾപൊട്ടലിനെ അതിജീവിച്ച് സൂപ്പർപാസ്

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം: മൂ​ല​മ​റ്റം ടൗ​ണി​ന്​ അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ച്ചാ​ർ തോ​ടി​നെ ക​നാ​ലി​ന്​ മു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന സൂ​പ്പ​ർ പാ​സ്​ 20 ലേ​റെ ഉ​രു​ളും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും അ​തി​ജീ​വി​ച്ചു. ചേ​റാ​ടി, പ​തി​പ്പ​ള്ളി…

കടുങ്ങല്ലൂരിൽ തരിശു നെൽക്കൃഷി; കരുത്തേകാൻ കുട്ടനാടൻ കർഷകർ

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ തരിശു നെൽക്കൃഷി കൂടുതൽ പാടശേഖരങ്ങളിലേക്ക്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. 30 വർഷമായി തരിശു കിടക്കുന്ന പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത്…