Sun. Nov 24th, 2024

Year: 2020

അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ച സംഭവം; വൈറലായി പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേസിന് പോകാനോ നഷ്ടപരിഹാരം വാങ്ങാനോ അല്ല പക്ഷേ അയാളെ ഒന്നു കാണണം.ഇനിയെങ്കിലും ഒരപകടമുണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. കുറഞ്ഞപക്ഷം ഹോസ്പിറ്റലില്‍ എത്തിക്കാനുളള മര്യാദയെങ്കിലും കാണിക്കണം

ഗാന്ധി എന്ന വെളിച്ചം

#ദിനസരികള്‍ 990 എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത്? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും…

മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ നരനായാട്ട്

വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്ന് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. നിയമവാഴ്ചയുടെയോ മാനവികതയുടെയോ ഒരു അടയാളവും…

മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു

വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മാര്‍ക്ക്ദാന വിവാദം; ഗവര്‍ണര്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. വിസി, പിവിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട്…

കാലാപാനി തർക്കം: പഴയ  ഭൂപടം ഹാജരാക്കാൻ നേപ്പാൾ സർക്കാരിനോട് സുപ്രീംകോടതി

കാഠ്മണ്ഡു: കാലാപാനി മേഖലയുടെ പഴയഭൂപടം 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നേപ്പാൾ സർക്കാരിനോട് അവിടത്തെ സുപ്രീംകോടതി. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ്…

കെ-ഫോണ്‍; 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും

ഡിസംബറില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. ആറു മാസത്തിനകം സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കും.

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം…

ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യ ഭരണം; മുന്‍ ഡിജിപി സെന്‍കുമാര്‍

നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല ,നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല