Tue. Jul 29th, 2025

Year: 2020

ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്‌സുമായി ക്രിസ്ത്യാനോ റൊണാൾഡോ

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 20 കോടി എന്ന റെക്കോർഡ് ഫോളോവേഴ്‌സുമായി പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ. ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് ഇൻസ്റ്റാഗ്രാമിൽ ഇത്രയും ഫോളോവേഴ്സുണ്ടാകുന്നത്. അമേരിക്കൻ നടിയും ഗായികയുമായ…

വനിതാ ടി ട്വൻറിയിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി

ത്രിരാഷ്ട്ര വനിതാ ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147…

ഗോകുലം കേരള എഫ്സി സെക്ഷൻ ട്രയൽസിന്റെ പേരിൽ നടന്ന വ്യാജപ്രചാരണത്തിനെതിരെ കേസ്

തിരുവനന്തപുരം: ഐ ലീഗിലെ ഫുട്ബോൾ ടീമായ ഗോകുലം കേരള എഫ്സിയിലേക്ക് പുതിയ താരങ്ങളെ എടുക്കുന്നുണ്ട് എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് ഇന്നലെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ…

ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി ട്വൻറിയ്ക്കിടെ വൻ സുരക്ഷാവീഴ്ച

വെല്ലിംഗ്‌ടൺ:  ഇന്ത്യ- ന്യൂസിലന്‍ഡ് നാലാം ടി20ക്കിടെ വെല്ലിംഗ്‌ടണില്‍ കനത്ത സുരക്ഷാവീഴ്ച. മത്സരം നടന്നുകൊണ്ടിരിക്കെ രണ്ട്  ആരാധകര്‍ സുരക്ഷാവേലി മറികടന്ന് മൈതാനത്തെത്തി. ന്യൂസിലാൻഡിന്റെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു സംഭവം.…

ജാമിയ മിലിയ വെടിവെയ്പ്പ്; കേന്ദ്രമന്ത്രിയ്‌ക്കെതിരെ അധ്യാപക അസോസിയേഷൻ

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേര്‍ക്ക്…

സാമ്പത്തിക വർഷത്തിലെ ആദ്യ കേന്ദ്ര ബജറ്റ് നാളെ

ദില്ലി:   രണ്ടാം ബിജെപി സർക്കാരിന്റെ ആദ്യ യൂണിയൻ ബജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിനു മുന്നിലെ…

കൊറോണ വൈറസ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

തൃശൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതുവരെ 24 സാമ്പിളുകൾ…

നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് പട്യാല കോടതിയുടെ സ്റ്റേ

രാജ്യത്തെ ഞെട്ടിച്ച നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും…

ലോക ധനികൻ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ വിവാഹിതയാകുന്നു 

ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ച വാർത്ത ബിൽഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്‌സും…

കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു, പരിസരത്തു തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നു

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമി‍ഞ്ഞു കൂടി കിടക്കുന്നു. മെഡിക്കല്‍ കോളേജിന്‍റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരമായതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കല്ല്യാണ വീടുകളില്‍…