Tue. Jul 29th, 2025

Year: 2020

കൊച്ചി നഗരസഭ പട്ടിക വിഭാഗം വനിതകള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍ വെറുതെ കിടക്കുന്നു!

പച്ചാളം: കൊച്ചി നഗരസഭ പട്ടികവിഭാഗം വനിതകള്‍ക്കായി പച്ചാളത്ത് നിര്‍മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം നീളുന്നു. അഞ്ച് നില കെട്ടിടത്തിന്‍റെ നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയെങ്കിലും…

പെന്‍സില്‍ ബോക്സും പേപ്പറിലുണ്ടാക്കി പൊറ്റക്കുഴി ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളിലെ കുട്ടികള്‍; കരുത്തായി ലില്ലി ടീച്ചര്‍ 

കലൂര്‍:   പെന്‍സില്‍ ബോക്സും പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച് മാതൃകയാകുകയാണ് പൊറ്റക്കുഴിയിലെ ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂള്‍. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച തുണിസഞ്ചികളും, പേപ്പര്‍ ബുക്ക് മാര്‍ക്കുമെല്ലാം…

വിശ്വഹിന്ദു മഹാസഭ നേതാവ് ലക്നൗവില്‍ വെടിയേറ്റ് മരിച്ചു 

ലക്നൗ: അഖില ഭാരതീയ വിശ്വഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശിലെ അധ്യക്ഷന്‍ രംഗീത് ബച്ചന്‍ പ്രഭാത സവാരിക്കിടെ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ ലക്നൗവിലെ സെൻട്രൽ…

കാട്ടുതീ പേടിയില്‍ കളമശ്ശേരി നിവാസികള്‍; ഒരാഴ്ചക്കുള്ളില്‍ കത്തിനശിച്ചത് 300 ഏക്കറോളം കാട് 

കളമശ്ശേരി: വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ…

നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി; ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പ്

ന്യൂ ഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു…

കേന്ദ്ര ബജറ്റില്‍ പൊള്ളയായ കുറേ വാഗ്ദാനങ്ങള്‍ മാത്രം; കാര്‍ട്ടൂണുമായി യെച്ചൂരി

ന്യൂ ഡല്‍ഹി: 2020 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് യെച്ചൂരി…

ആവർത്തനങ്ങളും ആരംഭങ്ങളും; കേന്ദ്ര ബജറ്റ് 2020 

ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ  ‘ബഹി ഖാത’…

കൊറോണ: പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത്!

#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക്…

500 വിജയങ്ങളോടെ ബാഴ്സയ്ക്കൊപ്പം ലയണൽ മെസ്സി

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ…

ബിസിസിഐ ഉപദേശക സമിതിയെ പ്രഖ്യാപിച്ചു

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവർ അടങ്ങുന്നതാണ്…