Mon. Aug 18th, 2025

Year: 2020

ഷമീമ ബീഗത്തിന് ശിഷ്ടകകാലവും സിറിയയിൽ തന്നെ തുടരാം

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. ഷമീമയ്ക്ക്…

ഷഹീൻബാഗിലുള്ളത് ഒരു പ്രത്യേക മതവിഭാഗമെന്ന് സുശീൽ മോദി

ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർ കഴിഞ്ഞ ആറു മാസങ്ങളിലായി നരേന്ദ്രമോദി സർക്കാർ ചെയ്ത പ്രവർത്തനങ്ങളോട് എതിർപ്പുള്ള ചില പ്രത്യേക മതവിഭാഗക്കാരാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. ആർട്ടിക്കിൾ 370 റദ്ദാക്കിയതും,…

കൊറോണ വൈറസ്; ഇന്നലെ മാത്രം മരിച്ചത് 81 പേർ

വുഹാൻ: കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ 803 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ മാത്രം മരിച്ചത് 81 പേരാണ്. വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണ ബാധയെ…

സംവരണം മൗലിക അവകാശം അല്ലെന്ന് സുപ്രീം കോടതി

ദില്ലി: സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ…

ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ – അദ്ധ്യായം ഒന്ന്

#ദിനസരികള്‍ 1028   പത്തിമുതലാളി ആടുന്നുണ്ടായിരുന്നു. കോമപ്പച്ചെട്ടിയാരുടെ സമ്മാനമായി കിട്ടിയ ഒരു കുപ്പി ചാരായത്തിന്റെ ഉശിരുള്ള വീര്യം ആജാനുബാഹുവായ അയാളേയും കീഴ്‌പ്പെടുത്തിയിരുന്നു. രാവിലെ മാനന്തവാടിയിലെ റജിസ്ട്രാപ്പിസിലേക്ക് പോയതാണ്.…

വെടിയേറ്റ് കിടക്കുന്ന മഹാത്മാവ്; പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടി ബജറ്റ് കവര്‍ 

തിരുവനന്തപുരം: “അതെ, ഞങ്ങളോര്‍ക്കുന്നു…ഹിന്ദുത്വ തീവ്രവാദികളാണ് ഗാന്ധിയെ വധിച്ചത്…അത് ഞങ്ങള്‍ എന്നും ഓര്‍മ്മിക്കും, ഒരിക്കലും മറക്കില്ല. ഘാതകരെ മഹത്വവല്‍ക്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഒര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റുവീഴുന്ന…

അന്യായ പിരിച്ചുവിടൽ; മുത്തൂറ്റ് ജീവനക്കാരുടെ സമരം നീളുന്നു

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം മുപ്പത്തി എട്ടാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോളും അനുകൂലമായ ഒരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ്…

കൃതിയിൽ കുട്ടികൾക്ക് കാക്ക വര

എറണാകുളം: പുസ്തകങ്ങളുടെ വർണശോഭയൊരുക്കി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വൻ ശേഖരണങ്ങൾ തന്നെ കൃതിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള വിവിധ കലാപരിപാടികൾ…

സ്കൂൾ വിദ്യാർത്ഥികൾക്കായി മെട്രോയുടെ മൈനർ കാർഡ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മെട്രോ. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ യാത്രാക്ലേശങ്ങളാൽ വലയാറുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെട്ട് സമയത്ത് സ്കൂളിൽ എത്തിപ്പെടാനും സാധിക്കാറില്ല എന്നതും…

കാൻസർ ചികിത്സക്ക് സഹായവുമായി ബിപിസിഎൽ

കൊച്ചി: കാൻസർ ചികിത്സക്ക് ഇനി ബിപിസിഎല്ലിന്റെ കൈത്താങ്ങ് . 95 ലക്ഷം രൂപയാണ് കാൻസർ ചികിത്സക്കായി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിക്ക് നൽകുന്നത്. ഇതിനായുള്ള ധാരണ പത്രത്തിൽ ഇരുവരും ഒപ്പ്…